കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ് ബുക്കില്‍ യഥാര്‍ഥ പേരു തന്നെ വേണം, ഫേസ് ബുക്ക് നെയിം പോളിസിയില്‍ മാറ്റം വരുത്താന്‍ തുറന്ന കത്ത്

  • By Siniya
Google Oneindia Malayalam News

ദില്ലി: ലോകത്തിലെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ 74 സ്ഥാപനങ്ങള്‍ ഫേസ് ബുക്കിലെ യഥാര്‍ഥ പേര് നിലനിര്‍ത്താനുള്ള ഫേസ് ബുക്കിന്റെ നെയിം പോളിസി മാറ്റാന്‍ ആവശ്യപ്പെട്ടുക്കൊണ്ട് തുറന്ന കത്തെഴുതി അഭിപ്രായ സ്വാതന്ത്ര്യം എന്ന നിലയിലാണ് ഒരു കൂട്ടം ആളുകള്‍ യഥാര്‍ത്ഥ പേര് നല്‍കണം എന്നാവശ്യപ്പെട്ട് കത്തെഴുതിയത്. ഫേസ് ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യതയുടെ പ്രശ്‌നം കുടിയാണെന്ന് അവര്‍ കത്തില്‍ ഉള്‍പ്പെടുത്തി. ഇങ്ങനെയുള്ള പേര് നിലനിര്‍ത്തിക്കൊണ്ടുള്ള മറ്റെതെങ്കിലും തരത്തിലുള്ള പോളിസികള്‍ കൊണ്ടുവന്നാല്‍ ഫേസ് ബുക്കില്‍ നടത്തുന്ന ആള്‍മാറാട്ടം കുറയ്ക്കാന്‍ കഴിയുമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അമേരിക്ക,നൈജീരിയ,അഫ്ഗാനിസ്ഥാന്‍,പാകിസ്ഥാന്‍,കാന്നഡ,സെര്‍ബിയ,മെക്‌സികോ തുടിങ്ങി മറ്റുള്ള രാജ്യങ്ങളില്‍ നിന്നും ഒപ്പു ശേഖരണം നടത്തിയിട്ടുണ്ട്. ഇതില്‍ ശ്രദ്ധേയമായ ഒപ്പു ശേഖരണം നടത്തിയത് അമേരിക്കന്‍ ലിബര്‍ട്ടിസ് യുനിയന്‍, ഇലക്ട്രോണിക് ഫ്രോണ്ടിയര്‍ ഫൗണ്ടേഷന്‍ എന്നിവയാണ്.

facebook

കംപ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യയും ഡിജിറ്റല്‍ എം പവര്‍മെന്റ് ഓഫ് ഫൗഡേഷനും ഇന്റര്‍നെറ്റ് ഡെമോക്രസി പ്രൊജക്ടും ചേര്‍ന്ന് ഇന്ത്യയില്‍ ഒപ്പു ശേഖരണം നടത്തി.

ഫേസ് ബുക്ക് ലോഗിന്‍ ചെയ്യണമെങ്കില്‍ യഥാര്‍ഥ പേരില്‍ മാത്രമേ പാടുള്ളു. വ്യാജ പേരില്‍ തുടങ്ങിയാല്‍ അത് ഏതെങ്കിലും തരത്തില്‍ ഒഴിവാക്കപ്പെട്ടു പോയാല്‍ വീണ്ടും അതേ അക്കൗണ്ട് തുറക്കണമെങ്കില്‍ യഥാര്‍ഥ തെളിവ് നല്‍കണം. അക്കൗണ്ട് ദുരുപയോഗം ചെയ്യുന്നവരെ ദുരുപയോഗ ബട്ടണ്‍ ഉപയോഗിച്ച് ഫേസ് ബുക്കിന് റിപ്പോര്‍ട്ട ചെയ്യാം.ഇങ്ങനെയുള്ള ഒട്ടേറെ പരാതികള്‍ ഫേസ് ബുക്കിന് വന്നിട്ടുണ്ടുണ്ട്. ഈ സാഹചര്യത്തലാണ് ഇത്തരം സ്ഥാപനങ്ങള്‍ തുറന്ന കത്തുമായി മുന്നോട്ടു വന്നത്.

തൂലികാ നാമം അനുവദിക്കാതിരിക്കുക, മറ്റ് പേരുകള്‍, എന്നിങ്ങനെയുള്ള തെളിവുകള്‍ നല്‍കുന്ന പ്രക്രയ്യികളില്‍ ഉള്‍പ്പെടുത്തിക്കൊണ്ടു തന്നെ നെയിം പോളിസിയില്‍ മാറ്റം വരുത്തണമെന്നാണ് കത്തിന്റെ ഉള്ളടക്കം.

English summary
roup of 74 civil rights organisations from across the world, including nine from India, have written an open letter to Facebook proposing changes in its "authentic identity" policy or "real names" policy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X