ട്രായുടെ നടപടി കുറിക്കുകൊണ്ടു, ഫ്രീബേസിക് പദ്ധതി ഫെയ്സ്ബുക്ക് നിര്‍ത്തലാക്കി
കാലിഫോര്‍ണിയ: നെറ്റ് ന്യൂട്രാലിറ്റി നയം ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) അംഗീകരിച്ചതോടെ ഇന്ത്യയില്‍ ഫ്രീ ബേസിക്സിന്റെ പ്രവര്‍ത്തനം ഫെയ്സ്ബുക്ക് നിര്‍ത്തലാക്കി. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഡിഫറന്‍ഷ്യല്‍ പ്രൈസിങ് നിരോധിച്ചതോടെയാണ് പദ്ധതി പിന്‍വലിക്കാന്‍ ഫെയ്സ്ബുക്ക് നിര്‍ബന്ധിതരായത്.
ഫെയ്സ്ബുക്കിന്റെ സൗജന്യ ഇന്റര്‍നെറ്റ് പദ്ധതിയായ ഫ്രീബേസിക്സിന് കനത്ത തിരിച്ചടി നല്കി ഇന്റര്‍നെറ്റ് നിഷ്പക്ഷതയ്ക്കായി ട്രായ് നേരത്തെ നിലപാടെടുത്തിരുന്നു. ഇന്ത്യയില്‍ ഒരേ നിരക്കില്‍ ഇന്റര്‍നെറ്റിലെ എല്ലാ ഉള്ളടക്കവും ലഭിക്കുമെന്നും അത് ലംഘിക്കുന്നവരില്‍നിന്നും പ്രതിദിനം 50,000 രൂപ വരെ പിഴ ഈടാക്കുമെന്നും ട്രായ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇന്ത്യയില്‍ ഇപ്പോഴും ഇന്റര്‍നെറ്റ് ലഭ്യമാകാത്ത കോടിക്കണക്കിന് ജനങ്ങള്‍ ഉണ്ടെന്നും അതിനാല്‍ തന്നെ ഈ ഉദ്യമത്തില്‍ നിന്ന് പിന്മാറില്ലെന്നും ഫെയ്സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു. എന്നാല്‍ പെട്ടെന്നാണ് ഫ്രീബേസിക്സിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനമെടുത്തിരിക്കുന്നത്. ഇന്ത്യക്ക് പുറത്ത് മുപ്പതോളം രാജ്യങ്ങളില്‍ ഫ്രീബേസിക്സ് പ്രവര്‍ത്തിക്കുന്നുണ്ട്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications