വീണ്ടും ഫേസ്ബുക്ക് ചതിച്ചു: പണികിട്ടിയത് ടൈംലൈനിനും ന്യൂസ്ഫീഡിനും, ട്വിറ്ററില്‍ തിക്കും തിരക്കും!
ദില്ലി: ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്ക് ഫേസ്ബുക്കില്‍ സാങ്കേതിക തകരാര്‍. ഫേസ്ബുക്കിന്റെ ഡെസ്ക്ടോപ്പ് പതിപ്പിലെ ന്യസ്ഫീഡും ടൈംലൈനുമാണ് ലഭ്യമല്ലാത്തത്. ഫേസ്ബുക്കില്‍ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫേസ്ബുക്ക് ഉപയോക്താക്കള്‍ പ്രശ്നത്തെക്കുറിച്ച് ചൂണ്ടിക്കാണിച്ച് ട്വീറ്ററില്‍ രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ എറര്‍ മെസേജാണ് ആദ്യം ലഭിക്കുന്നത്. പേജ് റിഫ്രഷ് ചെയ്യാനുള്ള നോട്ടിഫിക്കേഷന്‍ ലഭിക്കുന്നുണ്ടെങ്കിലും 'Something went wrong' എന്ന സന്ദേശമാണ് ലഭിക്കുന്നത്. 30 മിനിറ്റിലധികമായി ഫേസ്ബുക്ക് ഇതേ അവസ്ഥയില്‍ തന്നെ തുടരുകയാണ്. എന്നാല്‍ കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം ഫേസ്ബുക്ക് പൂര്‍വ്വസ്ഥിതിയിലാവുകയും ചെയ്തിരുന്നു.

what happened to #Facebook pic.twitter.com/A0y4d070KT
— A_kie233 (@A_kie233) November 18, 2018
Meanwhile, Facebook is down... pic.twitter.com/4tORE2edcM
— Richland County Sheriff's Dept. (@RCSD) November 18, 2018
So, my Facebook is borked. Anyone else having issues? #facebook #facebookdown pic.twitter.com/QJn5QA78am
— Andrey Schukin (@aschukin) November 18, 2018
-
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ?












Click it and Unblock the Notifications