ഗോമൂത്രം കുടിക്കുന്ന യോഗി ആദിത്യനാഥ്...!! ചിത്രത്തിന് പിന്നിലെ സത്യം ഇതാണ്..!!
ഗോമാതാവാണ് ഇന്നത്തെ ഇന്ത്യയില്‍ സംഘപരിവാറുകാര്‍ക്ക് മനുഷ്യനേക്കാള്‍ വലുത്. പശുവും പാലും മാത്രമല്ല മൂത്രവും ചാണകവുമെല്ലാം അവര്‍ക്ക് പുണ്യവസ്തുക്കളാണ്. സംഘപരിവാരുകാരെ ചാണകസംഘികളെന്നും മറ്റും ഇതിന്റെ പേരില്‍ കളിയാക്കാറുമുണ്ട്. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോമൂത്രം കുടിക്കുന്നു എന്ന തരത്തില്‍ ചിത്രം പ്രചരിച്ചിരുന്നു.
ബിജെപി വിരുദ്ധര്‍ വന്‍തോതില്‍ ചിത്രം പ്രചരിപ്പിക്കുകയും ചെയ്തു. ഗോമൂത്രത്തിന്റേയും ചാണകത്തിന്റേയും ഗുണങ്ങള്‍ വിവരിച്ച് സംഘികള്‍ ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന യോഗിയുടെ ചിത്രത്തിന്റെ യാഥാര്‍ത്ഥ്യം എന്താണ്. യോഗി ശരിക്കും പശുവിന്റെ ചുവട്ടില്‍ ചെന്ന് മൂത്രം കുടിച്ചോ ? ഉത്തരം ഇതാണ്.

അതിനുള്ള ഉത്തരം ഈ ചിത്രം പറയും. സാധാരണ ഫോട്ടോഷോപ്പ് ചെയ്ത് എതിരാളികള്‍ക്ക് പണികൊടുത്ത് ശീലമുള്ള സംഘികള്‍ക്ക് അതേ പണിയാണ് തിരിച്ച് കിട്ടിയിരിക്കുന്നത്. നല്ല വൃത്തിയായി ഫോട്ടോഷോപ്പില്‍ എഡിറ്റ് ചെയ്ത വ്യാജചിത്രമാണ് സോഷ്യല്‍ മീഡിയ പ്രചരിപ്പിക്കുന്നത്. യുപിയിലെ ഒരു ഗ്രാമത്തിലെ കുഴല്‍ക്കിണറില്‍ നിന്നും വെള്ളം കുടിക്കുന്ന യോഗിയെ ആണ് ഏതോ വിരുതന് പശുവിന്റെ മൂത്രം കുടിക്കുന്നതായി മാറ്റിയത്. എന്തായാലും പ്രമുഖരടക്കമുള്ളവരാണ് ഈ ഗോമൂത്ര ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications