വോട്ടര്‍ പട്ടികയില്‍ കൃത്രിമം; കര്‍ണ്ണാടകയില്‍ 7000 കള്ള വോട്ടര്‍മാര്‍...
കര്‍ണ്ണടകയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടര്‍ പട്ടികയില്‍ കൃതിമം കണ്ടെത്തി. 7000 കള്ളവോട്ടര്‍മാരാണ് പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്്.യലഹന്ക,ദസറഹള്ളി,ശാന്തി നഗര്‍, കെ ആര് പുരം എന്നീ മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയിലാണ് കൃത്രിമം നടന്നിട്ടുള്ളത്.കഴിഞ്ഞ ഒരാഴ്ചയായി ബിബിഎംപി നടത്തിയ സൂഷ്മ പരിശോധനയിലാണ് കൃത്രിമം നടത്തിയതായി തെളിഞ്ഞത്.സംഭവത്തില്‍ നാല് പേരുടെ അറസ്റ്റ് രേഖപെടുത്തിയിട്ടുണ്ട്.
സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്മെന്റിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കള്ള പേരുകള്‍ പട്ടികയില്‍ ചേര്‍ത്തത് ഇലക്ടറല്‍ രജിസ്ട്രേഷന് മാനേജ്മെന്റ് സിസ്റ്റം വഴിയാണെന്ന് തിരിച്ചറിഞ്ഞു.നേരത്തെ ദസറഹള്ളി മണ്ഡലത്തിലെ ഉദ്യോഗസ്ഥന് 253 കള്ള വോട്ടര്‍മാരുടെ പേര്് പട്ടികയില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ടെന്ന് പരാതി നല്‍കിയിരുന്നു.

എന്നാല്‍ ബിബിഎംപിയുടെ പരിശോധനയില്‍ 253 അല്ല, 2154 കള്ള പേരുകള്പട്ടികയില് ചേര്‍ത്തിട്ടുണ്ടെന്ന് കണ്ടെത്തി. യലഹന്കയില് 1573 പേരുകളാണ് ഇത്തരത്തില്‍ പട്ടികയില്‍ ഇടം നല്‍കിയത്. തിരഞ്ഞെടുപ്പിന് മുമ്പ് ഇത്തരത്തില്‍ ചേര്‍ക്കപ്പെട്ട പേരുകളെല്ലാം പട്ടികയില്‍ നിന്ന്് വെട്ടി മാറ്റുന്നതായിരിക്കും. മെയ് 12നാണ് കര്‍ണ്ണാടക ഇലക്ഷന്.പ്രമുഖ പാര്‍ട്ടികളെല്ലാം തിരിഞ്ഞെടുപ്പ് പ്രചരണ ചൂടിലാണ്. ഇതിനിടെയാണ് വോട്ടര്‍ പട്ടികയില്‍ കൃത്രിമം കണ്ടെത്തിയത്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications