ഭക്ഷ്യവിഭവങ്ങളുടെ വില കുറയുന്നത് ഇരുതലമൂര്‍ച്ചയുള്ള വാള്! സമ്പദ് വ്യവസ്ഥയ്ക്ക് സംഭവിച്ചത്
ദില്ലി: ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വിലകുറയുന്നത് നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നു. ഇത് ബജറ്റില്‍ ചെലവഴിക്കുന്നതിലും വെല്ലുവിളിയുയര്‍ത്തിയിരുന്നു. മികച്ച വിളവ് ലഭിച്ചതുകൊണ്ട് കൃഷിയില്‍ നിന്നുള്ള ഉള്‍പ്പാദനം വര്‍ധിച്ചിരുന്നു. ഇത് ഭക്ഷ്യ വസ്തുുക്കളുടെ വില കുറയാന്‍ സഹായിച്ചിരുന്നു. എന്നാല്‍ ഇത് ഇരുതലമൂര്‍ച്ചയുള്ള വാളാണ്. വിപണിയില്‍ വിലക്കുറവ് ഭീഷണിയായ ചില വിളകള്‍ക്ക് സര്‍ക്കാര്‍ നഷ്ടം പരിഹരിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ എംഎസ്പി നയം അനുസരിച്ച് 2022ഓടെ കാര്‍ഷിക മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. നിലവില്‍ ഇന്ത്യയിലെ പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഇത് ഉപഭോക്താക്കള്‍ക്കും ഗുണം ചെയ്യും.
പണപ്പെരുപ്പമുണ്ടായതോടെ നെല്‍ ഉല്‍പ്പന്നങ്ങള്‍, പാല്, എണ്ണക്കുരുക്കള്‍, ധാന്യങ്ങള്‍, ഗോതമ്പ്, ഉരുളക്കിഴങ്ങ് എന്നിവയുടെ വില 5.54 ശതമാനത്തില്‍ നിന്ന് 8. 87 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. എന്നാണ് കഴിഞ്ഞ ആഴ്ച പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ സാമ്പത്തിക നയം കൈകാര്യം ചെയ്യുന്നതിനായി റിസര്‍വ് ബാങ്ക് നേരത്തെ ഹോള്‍സെയില്‍ പ്രൈസ് ഇന്‍ഡ്ക്സില്‍ മാറ്റം വരുത്തിയിരുന്നു. സിപിഐയിലും ആര്‍ബിഐ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. നാണയപ്പെരുപ്പത്തിനൊപ്പം ഇറച്ചി, ഉള്ളി, മുട്ട, ഉള്ളി എന്നിവയുടെ വിലയും കുറഞ്ഞിരുന്നു.

ക്രൂഡ് ഓയില്‍ വില ഉയരുന്നതിന് അനുസരിച്ച് നാണയപ്പെരുപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷിരുന്നത്. എന്നാല്‍ ക്രൂഡ് ഓയില്‍ വില കൂടുകയും കുറയുകയും ചെയ്യുമ്പോഴും നാണയപ്പെരുപ്പം ഒരേ നിലയില്‍ തന്നെ തുടരുകയായിരുന്നു. എന്നാല്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനവ് ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയിലെ പണനയത്തില്‍ മാറ്റങ്ങളുണ്ടാക്കിയിരുന്നു. ഇതിന് പുറമേ സമ്പദ് വ്യവസ്ഥയിലെ നിക്ഷേപക സ്വഭാവത്തിലും ഇത് പ്രകടമായ മാറ്റങ്ങളുണ്ടാക്കി.
ഇന്ത്യയിലെ ഹോള്‍സെയില്‍ പ്രൈസ് ഇന്‍ഡക്സ് സെപ്തംബറില്‍ 5.13 ശതമാനത്തിലെത്തിയിരുന്നു. ആഗസ്ത് മാസത്തില്‍ ഇത് 4.53 ശതമാനം മാത്രമായിരുന്നു. സെപ്തംബറില്‍ ഹോള്‍സെയില്‍ പ്രൈസ് ഇന്‍ഡക്സ് 4.98 ശതമാനത്തിലാണ് അവസാനിച്ചത്. കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സില്‍ ഈ കാലയളവില്‍ 3.88 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തിയിരുന്നു. മൂന്നാമത്തെ പാദത്തില്‍ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സിന്റെ വളര്‍ച്ചാ നിരക്ക് നാല് ശതമാനത്തിലെത്തിയിരുന്നു. നേരത്തെ സാമ്പത്തിക നയം കൈകാര്യം ചെയ്യുന്നതിനായി റിസര്‍വ് ബാങ്ക് നേരത്തെ ഹോള്‍സെയില്‍ പ്രൈസ് ഇന്‍ഡ്ക്സില്‍ മാറ്റം വരുത്തിയിരുന്നു. സിപിഐയിലും ആര്‍ബിഐ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications