പ്രേതബാധ ഒഴിപ്പിക്കാന്‍ 12 കാരിയെ മണ്ണില്‍ കുഴിച്ച് മൂടി ഇലക്ട്രിക്ക് ഷോക്ക് നല്കി
മീറട്ട്: യുപിയിലെ ഷാമില്‍ ഗ്രാമത്തില്‍ പ്രേതബാധി ഒഴിപ്പിക്കാന്‍ 12 കാരിയെ മണ്ണില്‍ കുഴിച്ച് മൂടി ഇലക്ട്രിക്ക് ഷോക്ക് നല്കി. ശ്വാസം എടുക്കാന്‍ തലമാത്രം പുറത്താക്കിയാണ് മണ്ണില്‍ കുഴിച്ച് മൂടിയത്.
പെണ്‍കുട്ടിയുടെ ശരീരത്തിലെ പ്രേതബാധ ഭൂമി വലിച്ചെടുക്കു എന്ന വിശ്വാസത്തിലാണ് ഇത് ചെയ്തതെന്ന് വീട്ടുകാര്‍ പറയുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചത്. വലത് ഭാഗത്തെ കൈകാലുകള്‍ക്ക് 90ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു.

വീടിന്റെ ടെറസില്‍ കളിച്ച് കൊണ്ടിരുന്ന കുട്ടിയുടെ ദേഹത്ത് 33k ഹൈവാള്‍ട്ട് ഇലക്ട്രിക്ക് കമ്പി തട്ടുകയും ബോധരഹിതയായി താഴേക്ക് വീഴുകയും ചെയ്തു. എന്നാല്‍ ഇത് പ്രേതബാധ മൂലമാണെന്നാണ് വീട്ടുകാര്‍ വിശ്വസിക്കുന്നത്. പെണ്‍കുട്ടിയെ മണ്ണില്‍ കിടത്തി ഷോക്ക് അടിപ്പിച്ചാല്‍ പ്രേതബാധ ഭൂമി വലിച്ചെടുക്കും എന്ന വിശ്വാസത്തിലാണ് ചെയ്തത് എന്ന് കുട്ടിയുടെ അമ്മ ഫരീദ ബീഗം പറഞ്ഞു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications