വരന്റെ തല വെട്ടിയെടുത്ത് വധുവിന് മുന്നില്‍ വച്ച് കൊത്തിയരിഞ്ഞു
വീട്ടുകാരുടെ കണ്ണുവെട്ട് ഒളിച്ചോടി വിവാഹം കഴിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയ്ക്ക് വീട്ടുക്കാര് നല്കിയ ശിക്ഷ അതിക്രൂരം. അനില്‍ (22)മോണിക്ക(18)ദമ്പതികളാണ് വിവാഹം കഴിയ്ക്കാന്‍ വീട്ടില്‍ നിന്നും ഒളിച്ചോടി
വാറങ്കല്‍: വീട്ടുകാരുടെ കണ്ണുവെട്ട് ഒളിച്ചോടി വിവാഹം കഴിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയ്ക്ക് വീട്ടുക്കാര് നല്കിയ ശിക്ഷ അതിക്രൂരം. അനില്‍ (22) മോണിക്ക (18) ദമ്പതികളാണ് വിവാഹം കഴിയ്ക്കാന്‍ വീട്ടില്‍ നിന്നും ഒളിച്ചോടിയത്.
താലിക്കെട്ടാല് ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എത്തി വരന്റെ തല വെട്ടിയെടുത്ത് വെട്ടിയരിയുകയായിരുന്നു. പെണ്‍കുട്ടിയുടെ കണ്മുന്നില് വെച്ചാണ് കൊലപാതകം നടത്തിയത്.

ഒരു വര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തിന് എതിര്‍ക്കുകയും മാറ്റി താമസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനു മുന്‍പും ഇവര്‍ ഒളിച്ചോടാന്‍ ശ്രമിച്ചിരുന്നു. പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോലീസ് അറസ്റ്റ് ചെയ്ത് മാതാപിതാക്കളെ ഏല്‍പ്പിച്ചു.
വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും ഇവര്‍ തമ്മില്‍ ബന്ധം തുടര്‍ന്ന് പോന്നു. പിന്നീടാണ് 18 വയസ്സ് പൂര്‍ത്തിയായപ്പോള്‍ ക്ഷേത്രത്തില്‍ എത്തി വിവാഹം കഴിയ്ക്കാന്‍ ശ്രമിച്ചത്. കൊലപാതകത്തില്‍ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications