Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ചംഗ കുടംബത്തിന് നേരെ ആസിഡ് ആക്രമണം: സംഭവം നടന്നത് തെറ്റിദ്ധാരണയുടെ പേരില്‍

ലെഖ്‌നൗ: അഞ്ചംഗ കുടുംബത്തിന് നേരെ അയല്‍വാസി കുടുംബം ആസിഡ് ആക്രമണം നടത്തി. മൂന്ന് കുട്ടികളും രണ്ട് മുതിര്‍ന്നവരുമാണ് ആക്രമണത്തിന് ഇരയായത്.

ടിവി ഷോ കാണുന്നതിനിടയില്‍ തടിച്ച സ്ത്രീയെകുറിച്ചുള്ള പരാമര്‍ശമാണ് ആക്രണമണത്തിന് കാരണമായത്. സംസാരിക്കുന്നതിനിടയില്‍ അയല്‍വാസിയായ തടിച്ച സ്ത്രീ വീടിന് മുന്നിലൂടെ നടന്ന് പോകുന്നുണ്ടായിരുന്നു. അവരെ കളിയാക്കിയാണ് സംസാരിക്കുന്നത് എന്ന് തെറ്റുധരിച്ചാണ് സംഭവം നടന്നത്.

 acid-attack

യുവതി വീട്ടില്‍ പോയി സംഭവം പറയുകയും തന്നെ അപമാനിച്ചു എന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് ക്ഷുപിതരായ വീട്ടുകാര്‍ ആസിഡുമായി എത്തി അഞ്ചംഗത്തിന് നേരെ ഒഴിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ജന്‍പൂര്‍ ജില്ലയിലാണ് ആക്രമണം നടന്നത്.

അപകടത്തെ തുടര്‍ന്ന് കുട്ടികളും നില ഗുരുതരമാണ്. ആസിഡ് ആക്രമണം നടത്തിയ കുടുംബാംഗങ്ങള്‍ക്ക് നേരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+