തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ നഴ്സിന്റെ മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യണം, ഭർത്താവ് കസ്റ്റഡിയിൽ !

  • By: മരിയ
Subscribe to Oneindia Malayalam

മുംബൈ: മരിച്ച നിലയില്‍ കണ്ടെത്തിയ തിരുവല്ല സ്വദേശിയായ നഴ്‌സിന്റെ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ബന്ധുക്കള്‍ തിരുവല്ല സ്വദേശിനിയായ പ്രഭ(37) ആണ് മുംബൈയിലെ ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്തത്. ഇപ്പോള്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വിശ്വാസമില്ലെന്ന് പറഞ്ഞ ബന്ധുക്കള്‍ മൃതദേഹം ഏറ്റവുവാങ്ങാന്‍ തയ്യാറായില്ല.

Suicide

സംഭവുമായി ബന്ധപ്പെട്ട് പ്രഭയുടെ ഭര്ത്താവ് ഷാജു ജോണ്‍ പോലീസ് കസ്റ്റഡിയില്‍ ആണ്. യുവതിയുടെ സഹോദരിയുടെ പരാതിയിലാണ് പ്രഭയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

ഇല്ലാത്ത സ്‌കൂളിന്റെ പേരില്‍ തട്ടിപ്പ്, അധ്യാപകനാക്കാന്‍ വാങ്ങിയത് ലക്ഷങ്ങള്‍

നവവരനെ ആദ്യ ഭാര്യയുടെ സഹോദരൻ കുത്തിക്കൊന്നു, എല്ലാം മക്കൾക്ക് വേണ്ടി !!

പ്രഭയുടെ ഫോണില്‍ ഏതാനും ദിവസങ്ങളായി ഒരു യുവാവ് വിളിച്ച് ശല്യപ്പെടുത്തിയിരുന്നു. കേരളത്തില്‍ നിന്നുള്ള കോളാണ് ഇതാണെന്നാണ് സംശയിയ്ക്കുന്നത്. ഇതേ കുറിച്ച് പ്രഭ പോലീസില്‍ പരാതി നല്‍കിയ ദിവമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

English summary
Family wants re postmortum in nurse who committed suicide in Mumbai.
Please Wait while comments are loading...