പ്രുമുഖ പിന്നണി ഗായിക അനുരാധ പഡ്വാളിന്റെ മകനും സംഗീതജ്ഞനുമായ ആദിത്യ അന്തരിച്ചു
മുംബൈ: പ്രശസ്ത പിന്നണി ഗായിക അനുരാധ പഡ്വാളിൻെറ മകനും സംഗീതജ്ഞനുമായ ആദിത്യ പഡ്‌വാൾ അന്തരിച്ചു. 35 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖം ബാധിച്ച ആദിത്യ പഡ്വാള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. നിരവധി ബോളിവുഡ് സംഗീത സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ച ആദിത്യ സ്വതന്ത്രമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഗായകനും സംഗീത സംവിധായകനുമായ ശങ്കർ മഹാദേവൻ, ഗായിക അദിതി സിംഗ് തുടങ്ങിയവര്‍ ആദിത്യയുടെ വിയോഗത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലുടെ അനുശോചനം രേഖപ്പെടുത്തി. ' ഈ വാർത്ത കേട്ട് ഞെട്ടിപ്പോയി !! നമ്മുടെ പ്രിയപ്പെട്ട ആദിത്യ പഡ്‌വാൾ ഇപ്പോൾ ഇല്ല! എത്ര അത്ഭുതകരമായ സംഗീതജ്ഞൻ, മനോഹരമായ നർമ്മബോധമുള്ള മനോഹരമായ മനുഷ്യൻ! ഞങ്ങൾ നിരവധി പ്രോജക്റ്റുകളിൽ ഒന്നിച്ചു പ്രവര്‍ത്തിച്ചു! ഈ വിയോഗവുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ല അവന്റെ കുടുംബത്തിനായുള്ള പ്രാർത്ഥനകള്‍ നേരുന്നു! ലവ് യു ആദിത്യ .. നിങ്ങളെ മിസ്സ് ചെയ്യും'- ശങ്കര്‍ മഹാദേവന്‍ ട്വിറ്ററില്‍ കുറിച്ചു.

Recommended Video
'തികച്ചും ദുഃഖകരമായ വാർത്ത !! എനിക്ക് അക്ഷരാർത്ഥത്തിൽ വിശ്വസിക്കാൻ കഴിയുന്നില്ല !! എത്ര അവിശ്വസനീയമാംവിധം കഴിവുള്ള സംഗീതജ്ഞനും അത്ര തന്നെ രസകരമായ എളിയ വ്യക്തിയുമായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ അദ്ദേഹത്തോടൊപ്പം 'പ്യാർ കർനെവാലെ' എന്ന ഗാനം റെക്കോര്‍ഡ് ചെയ്തു .. ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതില്‍ വളരെ അധികം സന്തോഷമുണ്ട്. അത്ഭുതകരമായ കഴിവുള്ള ഒരു സംഗീതജ്ഞനെയും വലിയൊരു മനുഷ്യനെയും ഇന്ന് നമുക്ക് നഷ്ടപ്പെട്ടു. പ്രിയ ആദിത്യ, നിങ്ങളുടെ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. നികത്താനാവാത്ത ഈ നഷ്ടത്തെ നേരിടാൻ അനുരാധ ജി, അവരുടെ കുടുംബപ്പത്തിലെ പ്രിയപ്പെട്ടവർ എന്നിവര്‍ക്ക് ശക്തിപകരണമെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു'-എന്നായിരുന്നു അദിതി സിംഗ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications