ഭ്രാന്തമായ ആരാധന, അമിതാഭ് ബച്ചനെ ശൗചാലയത്തില്‍ കയറുമ്പോഴും വെറുതെവിട്ടില്ല
ആരാധകരുടെ സ്നേഹം പലപ്പോഴും സെലിബ്രിറ്റികള്‍ക്ക് തലവേദനയായിട്ടുണ്ട്. പ്രത്യേകിച്ച് സൂപ്പര്‍സ്റ്റാറുകള്‍ക്ക്, ഒന്നു പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥ. ബോളിവുഡ് ബിഗ്ബി അമിതാഭ് ബച്ചന് ലോകം മുഴുവനും ആരാധകരുണ്ട്. ഇന്ത്യന്‍ സിനിമയില്‍ കോടിക്കണക്കിന് ആരാധകരുള്ള താരം ബിഗ്ബി എന്നു ഒരു സംശയുമില്ലാതെ പറയാം.
താരത്തിനോടുള്ള ആരാധനയും ഏറെ വലുതാണ്. എന്നാല്‍, ആരാധന പുലിവാലു പിടിച്ച അവസ്ഥകളും ഉണ്ടായിട്ടുണ്ട്. അങ്ങനെയൊരു സന്ദര്‍ഭത്തെക്കുറിച്ച് അമിതാഭ് ബച്ചന് തന്നെ തന്റെ ബ്ലോഗില്‍ കുറിച്ചു. ശൗചാലയത്തില്‍ പോലും പോകാന്‍ വിടാത്ത ആരാധന ആര്‍ക്കും ഇഷ്ടപ്പെട്ടെന്നു വരില്ല. ശൗചാലയത്തില്‍ പോലും താരവുമായി ഫോട്ടോ എടുക്കാന്‍ ആഗ്രഹിക്കുന്നവരുണ്ട്.

ശൗചാലയത്തില്‍ നിന്നു താരത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ ആരാധകര്‍ക്ക് ഒരു ഔചിത്യവുമില്ല. അത്തരമൊരു ദുര്‍വിധി നേരിട്ടതിനെക്കുറിച്ചാണ് താരം ബ്ലോഗില്‍ കുറിച്ചത്. ശൗചാലയത്തില്‍വെച്ച് തന്നോട് സെല്‍ഫിക്ക് ആവശ്യപ്പെട്ടതായി താരം പറയുന്നു. ഇത്രയും വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ ചില ബന്ധങ്ങള്‍, ചില ആരാധനകള്‍, ചില സംഭവങ്ങള്‍ എന്നിവ അമ്പരപ്പിച്ചിട്ടുണ്ട്.
അതിലേക്ക് ഞെട്ടിപ്പിക്കുന്ന ഒരു സെല്‍ഫി കഥ കൂടിയുണ്ടെന്ന് താരം പറയുന്നു. ശൗചാലയത്തില്‍വെച്ച് പിന്നീട് സെല്‍ഫിക്ക് വേണ്ടി തിരക്കു കൂട്ടുകയായിരുന്നു. ശരിക്കും ഇതു ഭ്രാന്തമായ ആരാധനയാണെന്ന് ബിഗ്ബി പറയുന്നു. ഇത്തരം ഇടങ്ങളില്‍ വെച്ച് എങ്ങനെ ആവശ്യപ്പെടാനാകുമെന്നാണ് താരം ചോദിക്കുന്നത്. ഇത്തരം സ്ഥലങ്ങളില്‍ ഇതിനുവേണ്ടി കുറച്ച് ക്ഷമയല്ലേ വേണ്ടതെന്നും അമിതാഭ് ചോദിക്കുന്നു.
-
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം












Click it and Unblock the Notifications