ഷാരൂഖ് ഖാന് എന്നാണ് താങ്കള്‍ അഭിനയം പഠിക്കുന്നത്?ഉരുളയ്ക്ക് ഉപ്പേരി പോലെ താരത്തിന്റെ മറുപടി ഇങ്ങനെ
മുംബൈ : സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ ചിത്രമായ ദില്‍വാലെയ്ക്ക് ഒട്ടേറെ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. എന്നാല്‍ പോലും ചിത്രത്തിന് ആദ്യ ദിനം 21 കോടി രൂപ വാരികൂട്ടിയെന്നതും പ്രത്യേകത തന്നെ.
സിനിമ കണ്ട പലരും താരത്തിനോട് നേരിട്ടു തന്നെ പ്രതികരണം അറിയിച്ചിരുന്നു. ആരാധകരില്‍ പലര്‍ക്കും നിരാശയുമുണ്ട്. ഇതിനിടയ്ക്കാണ് ആരാധകന്റെ ചോദ്യത്തിന് ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടി കൊടുത്തത്.

ദില്‍വാലെ
ഷാരുഖ് ഖാന്റെ കഴിഞ്ഞ ദിവസം റീലീസായ ചിത്രമാണ് ദില്‍വാലെ. തിയേറ്ററുകളില്‍ ഇതിന് ഒട്ടേറെ വിമ ര്ശനങ്ങള് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

ആദ്യ ദിനം
സമ്മിശ്ര പ്രതികരണങ്ങളാണ് തിയേറ്ററുകളിലുള്ളത്. എന്നാല്‍ ആദ്യ ദിനം തന്നെ 21 കോടി രൂപ ഈ സിനിമ വാരികൂട്ടി.

ആരാധകന്റെ പ്രതികരണം
ഷാരൂഖ് ഖാന് താങ്കള്‍ എന്നാണ് അഭിനയം പഠിക്കുകയെന്നാണ് സിനിമ കണ്ടതിന് ശേഷം ഒരു ആരാധകന് ട്വീറ്റ് ചെയ്തത്.

പ്രതികരണം ഇങ്ങനെ
മരിക്കും വരെ നിങ്ങള്‍ക്ക് അഭിനയം പഠിക്കാന്‍ കഴിയില്ല ഷാരൂഖ് പറയുന്നു. സൂത്രവാക്യങ്ങളോ ഗുണനപ്രക്രിയയോ അല്ല അഭിനയം എന്നും താരം പറയുന്നു.
|
താരത്തിന്റെ ട്വീറ്റ്
ഇതിന് മറുപടിയായാണ് താരം ട്വിറ്ററിലൂടെ മറുപടി നല്‍കിയത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications