നിങ്ങള്‍ക്ക് നഗ്നനായി ജീവിക്കന്‍ കഴിയുമോ?
രാജ്പൂര്‍: നിങ്ങള്‍ക്ക് നഗ്നനായി ജീവിക്കന്‍ കഴിയുമോ? എന്നാല്‍ കഴിഞ്ഞ 43 വര്‍ഷമായി പശ്ചിമ ബംഗാളില്‍ ഒരാള്‍ ജീവിക്കുന്നത് പൂര്‍ണ നഗ്നനായാണ്.
പശ്ചിമ ബംഗാളിലെ രാജ്പൂര്‍ ജില്ലക്കാരനായ സുബല്‍ ബര്മന് ജീവിക്കുന്നത് പൂര്‍ണ നഗ്നനായാണ്. കാരണം എന്താണെന്നോ? മറ്റൊന്നുമല്ല സുബലിന് വസ്ത്രം അലര്‍ജിയാണ്. തനിക്ക് അപൂര്വ്വരോഗമുണ്ടെന്നറിഞ്ഞിട്ടും നിവൃത്തികോടുകൊണ്ട് ചികിത്സിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ തന്നെ സുബല്‍ ജീവിതവുമായി പൊരുത്തപ്പെടുകായിരുന്നു.

ഈ അലര്‍ജിക്ക് പുറമെ ചൂട് സഹിക്കാനാവാത്ത അവസ്ഥയും സുബലിന്റെ ചര്‍മ്മത്തിനുണ്ട്. അതുകൊണ്ടു തന്നെ ദിവസവും നിരവധി തവണ കുളിറുണ്ട്. നഗ്നനായി ജീവിക്കുന്നതില്‍ തനിക്ക് മടിയില്ലെന്നും അത് തന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയെന്നും സുബല്‍ പറയുന്നു. സുബലിന്റെ അവസ്ഥ അറിയാവുന്നത് കൊണ്ട് സമീപവാസികള്‍ക്കും ഇയാളെ കുറിച്ച് പരാതിപ്പെടാറില്ലത്രെ.
രോഗമായതിനാല്‍ വീട്ടിലൊതുങ്ങി ജീവിക്കാന്‍ ഒന്നും സുബല്‍ തയ്യാറല്ല. വിവാഹങ്ങള്‍ക്കും, ആഘോഷങ്ങള്‍ക്കും അമ്പലങ്ങളിലും സുബല്‍ നൂല്‍ബന്ധമില്ലാതെ പോവും. എന്നാല്‍ തന്റെ ഗ്രാമം വിട്ട് പുറത്തേക്ക് ഇതുവരെ ഇയാള്‍ പോയിട്ടില്ല. സുബല്‍ പറയുന്നു. സുബലിന്റേത് ഡിസസ്തേസിയ എന്ന പ്രത്യേക രോഗാവസ്ഥായാണെന്നാണ് ബ്രിട്ടീഷ് സ്കിന്‍ ഫൗണ്ടേഷന്റെ പ്രെഫസര്‍ ഹൈവല്‍ വില്യംസ് പറയുന്നത്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications