കര്‍ഷകനെ പോലീസ് സ്റ്റേഷനില്‍ മൂത്രം കുടിപ്പിച്ചു
ഝാന്‍സി: പോലീസ് സ്റ്റേഷനില്‍ വെച്ച് എസ് ഐ മൂത്രം കുടിപ്പിച്ചു എന്ന പരാതിയുമായി കര്ഷകന് എസ് പി ഓഫീസില്‍ പരാതി നല്കി. ഉത്തര്‍ പ്രദേശിലെ ഝാന്‍സിക്കടുത്ത് ലളിത്പൂരിലാണ് സംഭവം. സ്റ്റേഷന് ഓഫീസറെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ലളിത്പൂര്‍ ജില്ലയിലെ ബോറൂണ്ടയിലെ കാന്‍ഷി റാം എന്ന കര്‍ഷകനാണ് പരാതിക്കാരന്.
സ്വന്തം സ്ഥലത്ത് കൃഷി ചെയ്യുന്നതില്‍ നിന്നും കാന്‍ഷി റാമിനെ വിലക്കി ഒരു സംഘം ഭീഷണിപ്പെടുത്തിയിരുന്നത്രെ. ഇക്കാര്യം കാണിച്ച് കാന്‍ഷി റാം അടുത്തുളള പോലീസ് സ്റ്റേഷനില്‍ ഒരു പരാതിയും നല്‍കിയിരുന്നു. ഈ പരാതിയെക്കുറിച്ച് അന്വേഷിക്കാനെന്ന വ്യാജേന പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിക്കുകയും മൂത്രം കുടിപ്പിക്കുകയുമായിരുന്നു.

മെഹ്രോണി പോലീസ് സ്റ്റേഷന് ഓഫീസര്‍ വിജയ് സിംഗാണ് കാന്‍ഷി റാമിനെ മൂത്രം കുടിപ്പിച്ചത്. കൃഷി ചെയ്യുന്നത് നിര്ത്തിവെക്കാനായിരുന്നത്രെ എസ് ഐയുടെ ഉപദേശം. കാന്‍ഷി റാം ഇത് അനുസരിക്കാന്‍ കൂട്ടാക്കാതിരുന്നതോടെയാണ് മര്‍ദ്ദനം ആരംഭിച്ചത്. സ്റ്റേഷന് അകത്തുനിന്നും പോലീസുകാര്‍ തന്നെയാണത്രെ മൂത്രം കൊണ്ടുവന്ന് കാന്‍ഷി റാമിനെ കുടിപ്പിച്ചത്.
ശനിയാഴ്ചയായിരുന്നു ഈ സംഭവം. ഇതേത്തുടര്‍ന്ന് പരാതിയുമായി കാന്‍ഷി റാം എസ് പി വിജയ് യാദവിന് അരികിലെത്തി. ലളിത്പൂര്‍ എസ് ഐ വിജയ് യാദവാണ് എസ് ഐ വിജയ് സിംഗിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഇത്തരം പ്രവൃത്തികള്‍ വെച്ചുപൊറുപ്പിക്കില്ല എന്നും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ എസ് ഐക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും വിജയ് യാദവ് പറഞ്ഞു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications