കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക സമരം; 87 ദിവസത്തിനിടെ ജീവന്‍ നഷ്ടമായത് 248 കര്‍ഷകര്‍ക്ക്, ഞെട്ടിപ്പിക്കുന്ന കണക്കുകള്‍

Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമത്തിനതെിരെ ദില്ലി അതിര്‍ത്തികളില്‍ സമരം ശക്തമാകുകയാണ്. ഇനിയും ശമരം ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഇതിനിടെ, ഞെട്ടിപ്പിക്കുന്ന ഒരു കണക്ക് പുറത്തുവിട്ടിരിക്കുകയാണ് കര്‍ഷക സംഘടനകള്‍. കര്‍ഷക സമരത്തിനിടെ 248 കര്‍ഷകരാണ് മരണപ്പെട്ടതെന്ന കണക്കാണ് സംയുക്ത് കിസാന്‍ മോര്‍ച്ച പുറത്തുവിട്ടിരിക്കുന്നത്. 87 ദിവസങ്ങള്‍ക്കുള്ളിലാണ് ഇത്രയും കര്‍ഷകര്‍ സമരമുഖത്ത് നിന്ന് മരണപ്പെട്ടത്.

farmer

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

ഇവരില്‍ 202 പേര്‍ പഞ്ചാബില്‍ നിന്നും 36 പേര്‍ ഹരിയാനയില്‍ നിന്നും. ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, എന്നിവിടങ്ങളില്‍ നിന്ന് ഓരോ കര്‍ഷകര്‍ വീതമാണ് മരണപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ പേരും മരണപ്പെട്ടത് ഹൃദയാഘാതത്തെ തുടര്‍ന്നാണ്. ശൈത്യകാല രോഗങ്ങളെ തുടര്‍ന്നുള്ളതും മരണകാരണമാണ്. 2020 നവംബര്‍ 26 മുതല്‍ ഫെബ്രുവരി 20 വരെയുള്ള കണക്ക് പ്രകാരമാണിത്.

മലപ്പുറത്തെ മുസ്ലിം ലീഗ് കോട്ടകള്‍ തകരും; ഇടതുപക്ഷം 8 സീറ്റ് നേടും... കാരണങ്ങള്‍ നിരത്തി ടികെ ഹംസമലപ്പുറത്തെ മുസ്ലിം ലീഗ് കോട്ടകള്‍ തകരും; ഇടതുപക്ഷം 8 സീറ്റ് നേടും... കാരണങ്ങള്‍ നിരത്തി ടികെ ഹംസ

പ്രായത്തെയും രൂപത്തെയും ഇകഴ്ത്തി പറയുന്നത് നമുക്ക് ഇപ്പോഴും തമാശയാണ്; സിദ്ധാര്‍ത്ഥിനെതിരെ മുരളി തുമ്മാരുകുടിപ്രായത്തെയും രൂപത്തെയും ഇകഴ്ത്തി പറയുന്നത് നമുക്ക് ഇപ്പോഴും തമാശയാണ്; സിദ്ധാര്‍ത്ഥിനെതിരെ മുരളി തുമ്മാരുകുടി

ഹൈന്ദവ വോട്ടുകൾ ഉന്നമിട്ട് പിസി ജോർജ്, 'പേടിപ്പിക്കാൻ വരേണ്ട', 'രാമക്ഷേത്രത്തിന് ഇനിയും പണം നൽകും'ഹൈന്ദവ വോട്ടുകൾ ഉന്നമിട്ട് പിസി ജോർജ്, 'പേടിപ്പിക്കാൻ വരേണ്ട', 'രാമക്ഷേത്രത്തിന് ഇനിയും പണം നൽകും'

താരറാണി തമന്നയുടെ വൈറല്‍ ഫോട്ടോകള്‍ കാണാം

Recommended Video

cmsvideo
ആരാണീ മോദിയുടെ നരനായാട്ടിന് ഇരയായ പെണ്‍കുട്ടി | Oneindia Malayalam

English summary
Farmers Protest; 248 farmers lost their lives in 87 days during protest against Farm laws
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X