കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകര്‍ പ്രക്ഷോഭത്തില്‍; വിലവര്‍ദ്ധനവില്‍ വലഞ്ഞ് ജനം...

  • By Desk
Google Oneindia Malayalam News

കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ദശദിന പ്രക്ഷോഭം മൂന്നാം ദിവസത്തിലേയ്ക്ക്. പ്രക്ഷോഭം ആരംഭിച്ചതോടെ പഴം പാല്‍ പച്ചക്കറി വിതരണം പലയിടങ്ങളിലും തടസപ്പെട്ടിരിക്കുകയാണ്. അത് വിപണിയേയും കാര്യമായി ബാധിച്ചിട്ടുണ്ട്.ലഭ്യത കുറഞ്ഞതിനാല്‍ പച്ചക്കറി വില വര്‍ദ്ധിച്ച് തുടങ്ങി.കി​സാ​ന്‍ മ​ഹാ​സം​ഘ് നേ​തൃ​ത്വം ന​ല്‍​കു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ല്‍ 100ല​ധി​കം സം​ഘ​ട​ന​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ക​ട​ങ്ങ​ള്‍ എ​ഴു​തി​ത്ത​ള്ളു​ക, വി​ള​ക​ള്‍​ക്ക് മി​ക​ച്ച വി​ല ല​ഭി​ക്കു​ക, സ്വാ​മി​നാ​ഥ​ന്‍ ക​മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ക​ര്‍​ഷ​ക​രു​ടെ പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ള്‍.

farmers

സ​മ​ര​ത്തി​െന്‍റ ഭാ​ഗ​മാ​യി മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്​​ട്ര, പ​ഞ്ചാ​ബ്, ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ന്‍, ഹ​രി​യാ​ന തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് ക​ര്‍​ഷ​ക​ര്‍ പ്ര​തി​ഷേ​ധ​മാ​യി നി​ര​ത്തി​ലി​റ​ങ്ങി. പ​ച്ച​ക്ക​റി അ​ട​ക്ക​മു​ള്ള വി​ള​ക​ള്‍ നി​ര​ത്തി​ലെ​റി​ഞ്ഞു. സ​മ​ര​ത്തി​ല്‍ ക​ര്‍​ഷ​ക​രു​ടെ വ്യാ​പ​ക പ​ങ്കാ​ളി​ത്ത​മു​ണ്ടെ​ന്നും ഗ്രാ​മ​ങ്ങ​ളി​ല്‍​നി​ന്ന് പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ന​ഗ​ര​ത്തി​ലെ​ത്തു​ന്നി​ല്ലെ​ന്നും ആം ​കി​സാ​ന്‍ യൂ​നി​യ​ന്‍ നേ​താ​വ് കേ​ദാ​ര്‍ സി​രോ​ഹി പ​റ​ഞ്ഞു. സ​മ​രം പൊ​ളി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ശ്ര​മ​ങ്ങ​ള്‍ പ​രാ​ജ​യ​പ്പെ​ട്ട​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൊ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ലാ​ണ് ഉ​ത്ത​രേ​ന്ത്യ​യി​ല്‍ പ​ല​യി​ട​ത്തും പ​ച്ച​ക്ക​റി വി​ല്‍​പ​ന ന​ട​ന്ന​ത്.

English summary
farmers-protest against price hike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X