കര്‍ഷക പ്രക്ഷോഭം; കേന്ദ്രത്തെ അനുകൂലിച്ച താരങ്ങളുടെ ട്വീറ്റിന് പിന്നില്‍ ബിജെപി പ്രൊപ്പഗണ്ട? അന്വേഷണം
മംബൈ;കേന്ദ്രത്തിന്റെ സമ്മര്‍ദമാണോ സച്ചിന് ടെന്‍ഡുല്‍ക്കര്‍, ലതാമങ്കേഷ്കര്‍ തുടങ്ങി ഭാരത് രത്ന അവാര്‍ഡ് ജേതാക്കളായ രാജ്യത്തെ ഉന്നത പൗരന്മാര് കര്‍ഷക ബില്ലിനെ അനുകൂലിച്ച് രംഗത്തെത്തിയതിന് പിന്നിലെന്ന് അന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍.കര്‍ഷക പ്രക്ഷോഭത്തില്‍ കേന്ദ്രത്തെ അനുകൂലിച്ച് ഒരേ സമയമാണ് പ്രശസ്ത വക്തികള് പോസ്റ്റുകള്‍ ഇടുന്നത്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് അന്വേഷിക്കണമെന്നും മഹാരാഷ്ട്ര ആഭ്യന്തരവകുപ്പ് മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു. കേന്ദ്രത്തിന്റെ സമ്മര്‍ദമാണ് ട്വീറ്റുകളുടെ പിന്നിലെങ്കില്‍ അത് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സിനിമ. കായിക രംഗത്തെ പ്രശസ്തര്‍ കര്‍ഷക ബില്ലിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്തതിന് പിന്നില്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി നേതൃത്വത്തിന്റെ സമ്മര്‍ദമാണെന്ന് നേരത്തെ കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചിരുന്നു. ട്വീറ്റുകള്‍ക്കു പിന്നില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചുട്ടുണ്ടെന്നത് ഉറപ്പാണെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

അന്താരാഷ്ട്ര തലത്തില്‍ നിന്നും പോപ് സംഗീതജ്ഞ റഹീന. പരസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുംബര്‍ഗ് തുടങ്ങിയവര്‍ കര്‍ഷക സമരത്തിന് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജ്യത്തെ കലാ സാസ്കാരിക കായിക രംഗത്തെ പ്രമുഖരായ സച്ചിന് ടെണ്ടുല്‍ക്കര്‍, ലതാ മങ്കേഷ്കര്‍,സുനില്‍ ഷെട്ടി, അക്ഷ.് കുമാര്‍ സൈന നെഹ്വാള് തുടങ്ങിയവര്‍ കേന്ദ്രത്തെ അനുകൂലിച്ച് രംഗത്തെത്തിയത്. രാജ്യത്തിന്റെ പരമാധികാരത്തില്‍ പുറത്തു നിന്ന് ആരും ഇടപെടേണ്ടതില്ല എന്ന രീതിയില്‍ ആയിരുന്നു എല്ലാവരുടേയും പോസറ്റുകള്‍. സംഭവത്തില്‍ താരങ്ങളെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേര് രംഗത്തെത്തുകയും ചെയ്തു.
സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ
താരങ്ങളുടെ ഒന്നിച്ചുള്ള പ്രതികരണത്തിന് പിന്നില്‍ ബിജെപി നേതാക്കളുടെ പ്രൊപഗണ്ടയാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. എന്തായാലും വിഷയത്തില്‍ സമഗ്രമയാ അന്വേഷണം നടത്താനാമ് മഹോരാഷ്ട്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്.
Recommended Video
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications