കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക സമരം: ഹരിയാനയിലെ വിവിധ ജില്ലകളില്‍ നാളെ വൈകീട്ട് 5 വരെ ഇന്റര്‍നെറ്റ് നിരോധിച്ചു

Google Oneindia Malayalam News

ഹരിയാന: കര്‍ഷക പ്രക്ഷോഭവും സംഘര്‍ഷത്തിന്റെയും പശ്ചാത്തലത്തില്‍ ഹരിയാനയിലെ വിവധ സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് സര്‍ക്കാര്‍ നിരോധിച്ചു. അംബാല, യമുനാനഗര്‍, കുരുക്ഷേത്ര, കര്‍ണാല്‍, കൈതാല്‍, പാനിപ്പറ്റ്, ഹിസാര്‍, ജിന്ദ്, റോഹ്തക്, ഭിവാനി, ചാര്‍ക്കി ദാദ്രി, ഫത്തേഹാബാദ്, റെവാരി, സിര്‍സ എന്നീ ജില്ലകളില്‍ ജനുവരി 30 വൈകീട്ട് അഞ്ച് മണിവരെയാണ് ഇന്റര്‍നെറ്റ് നിരോധിച്ചത്.

farmer

നേരത്തെ, സോണിപട്ട്, ജജ്ജര്‍, പല്‍വാള്‍ എന്നിവിടങ്ങളില്‍ ജനുവരി 29, വൈകുന്നേരം 5 വരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നേരത്തെ നിര്‍ത്തിവച്ചിരുന്നു. ഇത് 24 മണിക്കൂര്‍ നീട്ടാനും സര്‍ക്കാര്‍ ഉത്തരവിട്ടു.

English summary
Farmers strike: Internet banned in various districts of Haryana till 5 pm tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X