കാണികളെ ഞെട്ടിച്ച് ഫറൂഖ് അബ്ദുള്ള രണ്‍വീര്‍ സിങിനൊപ്പം നൃത്തം ചെയ്തു, വീഡിയോ വൈറല്‍
ദില്ലി: ദേശീയ ചാനലായ എന്‍ഡിടിവി ഒരുക്കിയ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത താരങ്ങളും കാണികളും ഒന്നടങ്കം ഞെട്ടി. കാരണം മറ്റൊന്നുമല്ല, ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള സ്റ്റേജില്‍ നൃത്തം ചെയ്തു. ബോളിവുഡ് താരം രണ്‍വീര്‍ സിങിനൊപ്പമാണ് ഫറൂഖ് അബ്ദുള്ള കിടിലം ഡാന്‍സ് പെര്‍ഫോമന്‍സ് കാഴ്ചവെച്ചത്.
ബോളിവുഡ് താരങ്ങള്‍ ഒന്നടങ്കം ഒരുനിമിഷം പകച്ചു നിന്നു പോയി. ബജിറാവോ മസ്താനിയിലെ പാട്ടിന് ചുവടുവെയ്ക്കുകയായിരുന്നു. രണ്‍വീര്‍ സിങിന് പുരസ്കാരം നല്കുന്നതിനിടയായിരുന്നു ഇരുവരുടെയും ഡാന്‍സ്. എന്റര്ടെയ്നര് ഓഫ് ദി ഇയര്‍ അവാര്‍ഡാണ് ചാനല്‍ രണ്‍വീര്‍ സിങിന് നല്‍കിയത്.

ഇരുവരും മല്‍ഹാരി എന്ന പാടിനൊപ്പം ചുവടുവെയ്ക്കുകയായിരുന്നു. ഇരുവരും ഡാന്‍സ് ചെയ്യുന്ന വീഡിയോ ഇതിനോടകം യൂട്യൂബിലും ഫേസ്ബുക്കിലും വൈറലായി കഴിഞ്ഞു. പ്രായം നോക്കാതെ വളരെ ഉത്സാഹത്തോടെയുള്ള ഫറൂഖ് അബ്ദുള്ളയുടെ നൃത്തം കാണികള്‍ക്ക് നല്ലൊരു നിമിഷം സമ്മാനിച്ചെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ബര്‍ക്കാ ദത്ത് പറഞ്ഞു.
അവാര്‍ഡ് ദാന ചടങ്ങില്‍ മറ്റൊരു പ്രത്യേകതയും ഉണ്ടായിരുന്നു. രണ്‍വീര്‍ സിങ് തന്റെ പ്രിയ സുഹൃത്തും നടിയുമായ ദീപിക പദുക്കോണിനു വേണ്ടി ഒരു ഗാനവും ആലപിക്കുകയുണ്ടായി. ബജിറാവു മസ്താനിയിലെ ദീവാനി മസ്താനി...എന്നു തുടങ്ങുന്ന ഗാനമാണ് രണ്‍വീര്‍ ദീപികയ്ക്കുവേണ്ടി പാടിയത്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications