ഫാഷന്ഡിസൈനറെ വേശ്യാവൃത്തിക്ക് ഇരയാക്കി
മുംബൈ: ഫാഷന്‍ ഡിസൈനറായ 27കാരിയെ ബുട്ടീക്ക് ഉടമ പെണ്‍വാണിഭത്തിന് ഉപയോഗിച്ചതായി പരാതി. മുംബൈക്കാരിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിയ്ക്കുന്നത്. ഖറിലും ദുബായിലും ബുട്ടീക്കുകള്‍ ഉള്ള സ്ത്രീയാണ് യുവതിയെ പെണ്‍വാണിഭത്തിന് ഉപയോഗിച്ചത്.
ഫാഷന്‍ ഡിസൈനിംഗ് പൂര്‍ത്തിയാക്കിയെ പെണ്‍കട്ടിയെ ഒരു സുഹൃത്താണ് ഖറിലെ ബുട്ടീക്ക് ഉടമയെ പരിചയപ്പെടുത്തുന്നത്. തുടര്‍ന്ന് പ്രതിമാസം നാല് ലക്ഷം രൂപ ശമ്പളത്തില്‍ തന്റെ ദുബായിലെ ഷോപ്പില്‍ ജോലി തരാമെന്ന് ബുട്ടീക്ക് ഉടമയായസ്ത്രീ വാഗ്ദാനം ചെയ്തു. ജോലി തരപ്പെടുത്തിയതിന് രണ്ട് തവണകളായി ഇവര്‍ പെണ്‍കുട്ടിയുടെ പക്കല്‍ നിന്നും പത്ത് ലക്ഷം രൂപ കൈപ്പറ്റിയിരുന്നു.

ജൂണ്‍ മാസത്തിലാണ് പെണ്‍കുട്ടി ദുബായില്‍ എത്തുന്നത്. പഞ്ചനക്ഷത്ര ഹോട്ടലിലാണ് സ്ത്രീ പെണ്‍കുട്ടിയെ താമസിപ്പിച്ചത്. ഹോട്ടല്‍ മുറിയില്‍ പെണ്‍കുട്ടിയെ 25 ദിവസത്തോളം സ്ത്രീ താമസിപ്പിച്ചു. ഈ കാലയളവില്‍ പലരുമായും ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ സ്ത്രീ പെണ്‍കുട്ടിയെ നിര്‍ബന്ധിയ്ക്കുകയായിരുന്നു.
ജൂലൈയോടെ പെണ്‍കുട്ടി നാട്ടിലേയ്ക്ക് മടങ്ങി. ആദ്യം പൊലീസില്‍ പരാതിപ്പെടാന്‍ മടിച്ച പെണ്‍കുട്ടി ഇപ്പോള്‍ സുഹൃത്തുക്കളുടെ പിന്തുണയോടെയാണ് ബുട്ടീക്ക് ഉടമയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഖര് പൊലീസ് സ്റ്റേഷനിലാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications