കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പ്രണയ ബന്ധം ഇഷ്ടപ്പെട്ടില്ല; ഉത്തര്‍പ്രദേശില്‍ 17കാരിയായ മകളെ തല അറുത്ത് കൊലപ്പെടുത്തി പിതാവ്
ലക്നൗ: 17കാരിയായ സ്വന്തം മകളുടെ തല വെട്ടിക്കൊന്നതിന് ശേഷം പൊലീസ് സ്റ്റേഷനിലേക്ക് നടന്ന് പിതാവ്. ഉത്തര്‍പ്രദേശിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഹര്‍ദോയി ജില്ലയിലെ ബുധനാഴ്ചയായിരുന്നു സംഭവം. തല അറുത്ത് കൊലപ്പെടുത്തിതിന് ശേഷം ഇയാള്‍ തലയുമായി റോഡിലൂടെ നടന്നാണ് പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മകളുടെ പ്രണയ ബന്ധം ഇഷ്ട്പെടാത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് കരുതുന്നത്.
രണ്ടാംഘട്ട കോവിഡ് വാക്സിനേഷന് യജ്ഞം, ചിത്രങ്ങള്‍ കാണാം
ക്യൂട്ട് ലുക്കില്‍ പ്രിയ ഭവാനി ശങ്കര്‍: ചിത്രങ്ങള്‍ കാണാം