രണ്ട് വയസ്സുകാരിയുടെ മുഖം പിതാവ് കടിച്ച് പറിച്ചതിന് കാരണമുണ്ട് !!
കൊളംബോ: രണ്ട് വയസ്സുകാരിയുടെ മുഖം പിതാവ് കടിച്ചു പറിച്ച വാര്‍ത്ത എല്ലാവരേയും ഞെട്ടിച്ചിരുന്നു. മകളെ ഉപദ്രവിച്ചതിനുള്ള കാരണം അറിഞ്ഞപ്പോഴാണ് ശരിക്കും ഞെട്ടിയത്.
പിതാവ് ലാളിക്കുന്നത് നിരസിച്ചതിനാണ് രണ്ട് വയസ്സുകാരിയുടെ മുഖം കടിച്ചു പറിച്ചത.് വിശ്വസിക്കാന്‍ കഴിയില്ലെങ്കിലും സംഭവം സത്യം തന്നെയാണ്.

ഇത് സ്‌നേഹമാണോ?
മകളോടുള്ള സ്‌നേഹം ഇങ്ങനെയാണോ കാണിക്കുന്നത്.

മുഖം കടിച്ചു പറിച്ചു
രണ്ട് വയസ്സുകാരിയുടെ മുഖമാണ് പിതാവ് കടിച്ചു പറിച്ചത്.

കാരണമുണ്ട്
പിതാവ് ലാളിക്കുന്നത് കുട്ടി നിരസിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചത്.

ഭാര്യ പോലീസില്‍ പരാതി നല്‍കി
ഭര്‍ത്താവിന്റെ പ്രവൃത്തിയില്‍ ഭാര്യയാണ് പോലീസില്‍ പരാതി നല്‍കിയത്.

മുഖത്ത് മാത്രമല്ല മുറിവ്
ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ മുഖത്ത് മാത്രമല്ല, ശരീരത്തിലുടനീളം മുറിവുകളുണ്ട്.

കോടതിയില്‍ ഹാജരാക്കി
യുവാവിനെ കോടതയില്‍ ഹാജരാക്കി.












Click it and Unblock the Notifications