മകളെ ലൈംഗികമായി പീഡിപ്പിച്ചു; പിതാവിന് ജിവപര്യന്തം ശിക്ഷ വിധിച്ച് പോക്സോ കോടതി
ഗൂഡല്ലൂര്‍: മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ജിവപര്യന്തം തടവും പത്ത് ലക്ഷം രൂപ പിഴയും. ഊട്ടി പോക്സോ കോടതിയുടേതാണ് വിധി. കൊല്ലുമെന്ന ഭീഷണിപ്പെടുത്തിയതിന് വേറെയും ശിക്ഷ അനുഭവിക്കണം. ഗൂഡല്ലൂര്‍ കോത്തവയല് സ്വദേശിയായ 40കാരനെയാണ് പോക്സോ കോടതി ജഡ്ജ് അരുണാചലം ശിക്ഷ വിധിച്ചത്.
മാതാവ് പിണങ്ങിപ്പോയ സമയത്ത് 2014മുതല്‍ മൂന്ന് വര്‍ഷത്തോളം മകളെ ലൈംഗികമായി പീഡിപ്പിച്ചതായും പുറത്തുപറഞ്ഞാല്‍ മാതാവിനേയും സഹോദരനേയും കൊല്ലുമെന്നും ഭിഷണിപ്പെടുത്തിയതിനാല് കുട്ടി സംഭവം പുറത്തുപറയാതെ വരുകയായിരുന്നു. എന്നാല്‍ പീഡനം പതിവായതോടെ പെണ്‍കുട്ടി മാതാവിനോട് സംഭവം തുറന്നു പറയുകയായിരുന്നു. തുടര്‍ന്ന് ഗൂഡല്ലൂര്‍ വനിത പോലിസില്‍ പരാതിപ്പെട്ടു.
കൊവിഡ് വാക്സിനേഷൻ വേഗത്തിൽ- ചിത്രങ്ങൾ കാണാം

2017സെപ്റ്റംബര്‍ 21നാണ് പിതാവ് കേസില്‍ അറസ്റ്റിലാകുന്നത്. ഇയാള്‍ പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. വ്യാഴാഴ്ച്ച വിധിയുണ്ടാവുമെന്ന് അറിയിപ്പുണ്ടായതോടെ ഇയാളെ പോലീസ് വീണ്ടും കോടതിയില്‍ ഹാജരാക്കി.
പത്ത് ലക്ഷം രൂപ പിഴ ഒടുക്കിയില്ലങ്കില്‍ അഞ്ചുവര്‍ഷം കൂടുതല്‍ കാലം ശിക്ഷയനുഭവിക്കണമെന്നും കോടതി വിധിച്ചു. ഗവ.പ്ലീനര് മാലിനിയാണ് പ്രോസിക്യൂഷന് അഭിഭാഷകയായി കേസ് വാദിച്ചത്.
നാടൻ സുന്ദരിയായി ആതിര ജയചന്ദ്രൻ- ചിത്രങ്ങൾ കാണാം
Recommended Video
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications