മഹാത്മജിയെ രാഷ്ട്രപിതാവെന്ന് വിളിക്കരുത് : സാധ്വി പ്രാചി ആര്യ
അലിഗഡ്: വിവാദ പരാമര്‍ശവുമായി വിശ്വഹിന്ദുപരിഷത്ത് നേതാവ് സാധ്വി പ്രാചി ആര്യ രംഗത്ത്.മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിക്കുന്നത് അനുചിതമാണെന്നാണ് സാധ്വി പ്രാചി ആര്യ പരമാര്‍ശം.സ്വാതന്ത്ര്യത്തിനുവേണ്ടി ജീവത്യാഗംചെയ്ത വീര്സവര്ക്കറിനെയും ഭഗത് സിങ്ങിനെയുമാണ് അങ്ങനെ വിശേഷിപ്പിക്കേണ്ടതെന്നും അലിഗഢില്‍ വിശ്വഹിന്ദുപരിഷത്ത് കണ്‍വെന്‍ഷനില്‍ പങ്കെടുക്കവെയാണ് സാധ്വിയുടെവിവാദ പരമാര്‍ശം.
ഹിന്ദു രാഷ്ട്രമായ ഇന്ത്യയില്‍ ഹിന്ദുക്കള്‍ കുറഞ്ഞുവരികയാണെന്നും ഹിന്ദുക്കളുടെ ജനസംഖ്യ വര്‍ദ്ധിക്കാന്‍ വിഎച്ച്പി വേണ്ടതെല്ലാം ചെയ്യുമെന്നും സാധ്വി പറഞ്ഞു. ഹിന്ദുക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിനാല്‍ തനിക്കും

ബിജെപി എംപി സാക്ഷിമഹാരാജനും തനിക്കും ഇത് സംബധിച്ച് ഭീഷിണികളുണ്ടെന്നും എന്നാല്‍ തങ്ങള്‍ ഒരിക്കലും ഭയന്ന് പിന്മാറില്ലെന്നും അവര്‍ പറഞ്ഞു.
സ്വാതന്ത്ര്യത്തിനുമുമ്പ് മതംമാറ്റിയ 15 കോടി ഹിന്ദുക്കളെയും തിരിച്ചുകൊണ്ടുവരുംവരെഘര്വാപസി തുടരുമെന്ന് പ്രഖ്യാപിച്ച സാധ്വി, അലിഗഢിനെ 'ഹരിഗഢ്' എന്ന് പുനര്‍നാമകരണം ചെയ്യാന്‍ പ്രക്ഷോഭമാരംഭിക്കുമെന്നും അറിയിച്ചു. ബിജെപി ലോക്സഭാംഗം സതീഷ് ഗൗതം അലിഗഢ് മേയര്‍ ശകുന്തള ഭാരതിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications