കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക് സഭാ തിരഞ്ഞെടുപ്പ് തിങ്കളാഴ്ച പൂര്‍ത്തിയാകും

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ 41 മണ്ഡലങ്ങളിലെ വിധിയെഴുത്ത് തിങ്കളാഴ്ച പൂര്‍ത്തിയാകുന്നതോടെ ഒമ്പത് ഘട്ടങ്ങളായുള്ള പൊതുതിരഞ്ഞെടുപ്പിന് അവസാനമാകും.

ഫലം അറിയുന്നതിന് മൂന്നു ദിവസം കൂടി കാത്തിരിക്കേണ്ടി വരും. അടുത്ത വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍.

Election Last Phase

ബീഹാറിലെയും പശ്ചിമബംഗാളിലെയും 2009ലെ ഫലം

ഉത്തര്‍പ്രദേശിലെ 2009ലെ ഫലം

പ്രധാനപ്പെട്ട സ്ഥാനാര്‍ത്ഥികള്‍:

ഉത്തര്‍പ്രദേശ്

വാരണാസി: നരേന്ദ്ര മോദി, അരവിന്ദ് കെജ്രിവാള്‍, അജയ് റായ്

അസംഗഡ്: മുലായം സിങ് യാദവ്

ഗൊരഖ്പൂര്‍: യോഗി ആദിത്യനാഥ്

ദൊമരിയാഗഞ്ച്: ജഗദാംബികാ പാല്‍

പശ്ചിമബംഗാള്‍

നോര്‍ത്ത് കല്‍ക്കത്ത: സുദീപ് ബന്ദോപാധ്യായ, രൂപാ ബഗ്ചി, സോമന്‍ മിത്ര.
തെക്കന്‍ കൊല്‍ക്കത്ത: നന്ദിനി മുഖര്‍ജി, സുബ്രതാ ബക്ഷി
ഡംഡം: സുഗതാ റോയ്, അസിം ദാസ് ഗുപത്, തപന്‍ സിക്ദര്‍
ജാദവ് പുര്‍: സുഗതാ ബോസ്, സുജന്‍ ചക്രവര്‍ത്തി
ബര്‍സാത്: പിസി സര്‍ക്കാര്‍

ബിഹാര്‍
വൈശാലി: രഘുവംശ് പ്രസാദ് സിങ്
പശ്ചിം ചാമ്പരന്‍: പ്രകാശ് ഝാ
സിവാന്‍: ഹീന ഷഹാബ്.

തിങ്കളാഴ്ച തിരഞ്ഞെടുപ്പ് പൂര്‍ത്തിയായാലുടന്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടും. പ്രി പോള്‍ സര്‍വെകള്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചിരുന്നത്.

English summary
The marathon Lok Sabha elections, one of the most bitterly fought in recent memory, will come to a close today when polling will be held in 41 constituencies in three states where stakes are high for BJP and regional parties Trinamool Congress, SP and BSP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X