രാജ്ദീപും ഭാര്യ സാഗരികയും ഇല്ലാത്ത ഐബിഎന്‍?
ദില്ലി: രാജ്ദീപ് സര്ജേശായിയും ഭാര്യ സാഗരിഗ ഘോഷുമില്ലാത്ത സി എന്‍ എന്‍ - ഐ ബി എന്‍ ചാനല്‍. അര്‍ണാബ് ഗോസ്വാമിയുടെ ടൈംസ് നൗ തിരഞ്ഞെടുപ്പ് വാര്‍ത്തകളില്‍ വന്‍ മുന്നേറ്റമുണ്ടാക്കിയതോടെ ക്ഷീണത്തിലായ സി എന്‍ എന്‍ - ഐ ബി എന്‍ ചാനലിന് ഇരട്ടപ്രഹരമാകും സര്‍ദേശായിയും സാഗരികയും വിട്ടുപോയാല്‍. കോര്‍പറേറ്റ് ഭീമന്മാരായ റിലയന്‍സ് നെറ്റ് വര്‍ക്ക് 18 ഏറ്റെടുക്കുന്നതിന് പിന്നാലെയാണ് സര്‍ദേശായിയും സാഗരികയും ഐ ബി എന്‍ വിടുന്നു എന്ന വാര്‍ത്തകള്‍ ശക്തമായത്.
ഇരുവരും ചാനല്‍ വിടുന്നു എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഒരുകാര്യം വ്യക്തമാണ്. രാജ് ദീപ് സര്‍ദേശായി ഇന്നുമുതല്‍ ഐ ബി എന്‍ ചാനലില്‍ ഉണ്ടാകില്ല. നീണ്ട അവധിയില്‍ പോകുകയാണ് രാജ്ദീപ്. സാഗരികയും ചൊവ്വാഴ്ച മുതല്‍ അവധിയില്‍ പ്രവേശിക്കുകയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പുസ്തകം എഴുതാനാണ് രാജ്ദീപ് അവധിയെടുത്തിരിക്കുന്നത് എന്നാണ് ഔദ്യോഗിക ഭാഷ്യം.

ഐ ബി എന്‍ ന്യൂസ് നെറ്റ് വര്‍ക്കിന്റെ എഡിറ്റര്‍ - ഇന്‍ - ചീഫാണ് രാജ്ദീപ് സര്‍ദേശായി. ഭാര്യ സാഗരിക ഘോഷ് ഡെപ്യൂട്ടി എഡിറ്ററാണ്. രാജ്യത്തെ ഏറ്റവും പ്രശസ്തനായ ന്യൂസ് ആങ്കര്‍മാരില്‍ ഒരാളാണ് 49 കാരനായ രാജ്ദീപ് സര്‍ദേശായി. ഭാര്യ സാഗരിക ഘോഷും മാധ്യമപ്രവര്‍ത്തന രംഗത്തെ ഗ്ലാമര്‍ മുഖങ്ങളിലൊന്നാണ്.
അതേസമയം താന്‍ ഐ ബി എന്‍ വിടുന്നു എന്ന വാര്‍ത്തകള്‍ സ്ഥിരീകരിക്കാന്‍ രാജ് ദീപ് സര്‍ദേശായി തയ്യാറായില്ല. നീണ്ട അവധിയില്‍ പോകുന്നു എന്ന കാര്യം സ്ഥിരീകരിച്ച് രാജ്ദീപ് സര്‍ദേശായി ഐ ബി എന്നിലെ ജീവനക്കാര്‍ക്ക് ഈ മെയില്‍ അയച്ചിട്ടുണ്ട്. ജൂലൈ ഒന്ന് മുതല്‍ ഐ ബി എന്നിലേക്ക് തിരിച്ചെത്തുമെന്നും സര്‍ദേശായി പറയുന്നുണ്ട്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications