കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികുതിദായകർക്ക് പ്രത്യേകാവകാശങ്ങൾ;നിർമല സീതാരാമൻ ഇന്ന് ലോക്സഭയിൽ ബിൽ അവതരിപ്പിക്കും

Google Oneindia Malayalam News

ദില്ലി; ആദായ നികുതിദായകർക്ക് ആശ്വാസം നൽകുന്ന ബിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. കൊവിഡ് ലോക്ക് ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക നഷ്ടങ്ങൾ മറികടക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊണ്ടിരുന്നു. നികുതി അടയ്ക്കൽ സമയ പരിധി നീട്ടിയത് ഉൾപ്പെടെയുള്ള നടപടികളായിരുന്നു ഇത്.

മാത്രമല്ല ആദായ നികുതി ഒടുക്കുന്നതില്‍ വൈകിയതിനുള്ള പലിശയും ഒമ്പത് ശതമാനമാക്കുകയും ചെയ്തിരുന്നു. കൊവിഡ് 19 പ്രതിരോധ പ്രവ‍ര്‍ത്തനങ്ങളുടെ ഭാഗമായുള്ള പ്രധനമന്ത്രിയുടെ ഫണ്ടിലേക്ക് (പിഎം കെയേഴ്സ് ഫണ്ട്) സംഭാവന നൽകുന്നവ‍ര്‍ക്ക് നികുതി ഇളവും സർക്കാർ പ്രഖ്യാപിച്ചിരുന്നു.

nirmala-15984

Recommended Video

cmsvideo
Shashi Tharoor thanked Nirmala Sitaraman

അതിനിടെ റിവസർന്ന് ബാങ്കിന് രാജ്യത്തെ സഹകരണ ബാങ്കുകളെ നിയന്ത്രിക്കാൻ അധികാരം നൽകുന്ന ബാങ്കിംഗ് നിയന്ത്രണ ബിൽ 2020 ലോക്സഭ പാസാക്കി. ഹകരണ ബാങ്കുകളെ കേന്ദ്ര സർക്കാരിന്റെ കീഴിലാക്കുന്നതല്ല ബില്ലെന്നും മറിച്ച്
നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കുകയാണ് ബില്ലിലൂടെ സർക്കാർ ഉദ്ദേശിക്കുന്നതെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ സഭയിൽ വ്യക്തമാക്കി.

English summary
Nirmala Sitharaman to Move Bill forNirmala Sitharaman to Move Bill for Relief to Taxpayers in LS today Relief to Taxpayers in LS today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X