ചരിത്രത്തില്‍ ആദ്യമായി ബജറ്റില്‍ ഇടവേള
ദില്ലി: ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര ബജറ്റ് അവതരണത്തിനിടെ ഇടവേള. ആദ്യമായാണ് ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ ഇടവേള ആവശ്യപ്പെടുന്നത്. ബജറ്റ് അവതരണം മുക്കാല്‍ മണിയ്ക്കൂര്‍ എത്തിയപ്പോഴാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അഞ്ച് മിനിറ്റ് ഇടവേള ആവശ്യപ്പെടുന്നത്. സ്പീക്കര്‍ സുമിത്ര മഹാജന് ഇടവേള അനുവദിച്ചു.
ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാലാണ് അരുണ്‍ ജെയ്റ്റ്ലി അഞ്ച് മിനിട്ട് ഇടവേള ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഇരുന്നുകൊണ്ട് ബജറ്റ് അവതരിപ്പിയ്ക്കാനും അനുമതി നല്കി.

നികുതി പരിഷ്കരണത്തിന് ഊന്നല്‍ നല്‍കുന്നതാണ് ബജറ്റ്. സ്ത്രീ സുരക്ഷയ്ക്കായി 200 കോടി രൂപയും ബജറ്റില്‍ അനുവദിച്ചു. 8 ലക്ഷം കോടി രൂപ കാര്‍ഷിക വായ്പ നല്‍കും.
നൂറ് സ്മാര്‍ട്ട് സിറ്റികള്‍ വികസിപ്പിയ്ക്കാന്‍ 7060 കോടി രൂപ, പ്രതിരോധം-ഇന്‍ഷുറന്‍സ് എന്നിവയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം കൂട്ടും. കേരളത്തിന് ഐഐടി എന്നിവയും ബജററില്‍ പറയുന്നുണ്ട്. എന്നാല്‍ കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിഴിഞ്ഞം പദ്ധതിയെപ്പറ്റി ബജറ്റില്‍ പരാമര്‍ശം ഇല്ല.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications