Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി എയിംസിൽ തീപിടുത്തം;ആളപായമില്ല

ദില്ലി; എയിംസിൽ തീപിടുത്തം. ആശുപത്രിയിലെ കൺവേർജൻസ് ബ്ലോക്കിലെ ഒൻപതാമത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്.

രാത്രി പത്തരയോടെയാണ് തീപിടുത്തം ഉണ്ടായതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. 22 ഓളം അഗ്നിശനമ സേനാ വാഹനങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. അതേസമയം തീപിടുത്തം എങ്ങനെ സംഭവിച്ചെന്ന് കണ്ടെത്തിയിട്ടില്ല.

dcisgviu-16126785
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+