• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദില്ലിയിൽ വൻ‌ തീപ്പിടുത്തം; 43 പേർ മരിച്ചതായി പോലീസ്, നിരവധി പേർ‌ക്ക് പരിക്ക്!

ദില്ലിയിലെ റാണി ഝാൻസി റോഡിലെ കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തിൽ 43 പേർ മരിച്ചതായി പോലീസ്. നിപരവധി പേർക്ക് പരിക്ക്. പുലർച്ചെ 5.22 ഓടെയണ് തീപ്പിടുത്തം ഉണ്ടായതെന്നാണ് റിപ്പോർട്ട്.

അകത്ത് കുടുങ്ങിയ നിരവധി പേരെ രക്ഷപ്പെടുത്തി ആർ‌എം‌എൽ ആശുപത്രിയിലേക്കും ഹിന്ദു റാവു ആശുപത്രിയിലേക്കും കൊണ്ടുപോയി. മരണ സംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്നസൂചനകൾ.

അകത്ത് കുടുങ്ങിയ നിരവധി പേരെ രക്ഷപ്പെടുത്തി ആർ‌എം‌എൽ ആശുപത്രിയിലേക്കും ഹിന്ദു റാവു ആശുപത്രിയിലേക്കും കൊണ്ടുപോയി. മരണ സംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്നസൂചനകൾ. 600 സ്ക്വയർ മീറ്റർ പ്ലോട്ടിലാണ് തീ പിടിച്ചത്. സ്കൂൾ ബാഗ്, ബോട്ടിൽ തുടങ്ങിയ ഉൽപ്പന്നങ്ങൾ‌ ഉത്പാദിപ്പിക്കുന്ന ഫ്ക്ടറിയാണ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്.

തീപ്പിടുത്തം ഉണ്ടായ സമയത്ത് 20-25 തൊഴിലാളികതൽ ഫാക്ടറിക്കകത്ത് കിടന്നുറങ്ങുന്നുണ്ടായിരുന്നെന്ന് ഉഫാക്ടറി ഉടമസ്ഥൻ വ്യക്തമാക്കി. 'ഇടത്തരം കാറ്റഗറിയിലുള്ള' തീപ്പിടുത്തമാണ് നടന്നത്. തീ പൂർണ്ണായും അണച്ചു. രക്ഷാ പ്രവർത്തനം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.

English summary
Fire breaks out in Delhi's Anaj Mandi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X