കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈയിൽ 13 നില കെട്ടിടത്തിൽ തീപിടുത്തം: രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു, ആളപായമില്ലെന്ന്!!

Google Oneindia Malayalam News

മുംബൈ: മുംബൈയിലെ പാർലെയിലെ 13 നില കെട്ടിടത്തിന് തീപിടിച്ചു. പത്തോളം ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീയണക്കാൻ തുടങ്ങിയിട്ടുണ്ട്. കെട്ടിടത്തിനുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. കെട്ടിടത്തിന്റെ ഏഴും എട്ടും നിലകളിലാണ് തീപിടുത്തമുണ്ടായത്. ഞായറാഴ്ച വൈകിട്ട് 7.10ന് ലാഭ് ശ്രീവല്ലി കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. മിനിറ്റുകൾക്കം അഗ്നിശമന സേന സ്ഥലത്തെത്തി തീയണക്കാൻ ആരംഭിച്ചിരുന്നു. എന്നാൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. കെട്ടിടത്തിലെ ഓഫീസുകളെല്ലാം അടച്ചിട്ട നിലയിലാണുള്ളത്.

മുസ്ലിങ്ങൾക്ക് പോകാൻ നൂറ് രാജ്യങ്ങളുണ്ട്, എന്നാൽ ന്യൂനപക്ഷങ്ങൾക്ക് വരാൻ ഇന്ത്യ മാത്രമേ ഉള്ളൂ: ഗഡ്കരിമുസ്ലിങ്ങൾക്ക് പോകാൻ നൂറ് രാജ്യങ്ങളുണ്ട്, എന്നാൽ ന്യൂനപക്ഷങ്ങൾക്ക് വരാൻ ഇന്ത്യ മാത്രമേ ഉള്ളൂ: ഗഡ്കരി

mumbaifire-15770

മുംബൈയിലെ ഗാട്കോപ്പറിലെ തീപിടിത്തമുണ്ടായ കെട്ടിടത്തിൽ നിന്ന് 15 സ്ത്രീകളുൾപ്പെടെ 20 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഒരാഴ്ച മുൻപായിരുന്നു സംഭവം. 12 നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. എന്നാൽ നാശനഷ്ടങ്ങൊന്നുമുണ്ടായില്ല. കെട്ടിടത്തിലെ അഞ്ചാം നിലയിലാണ് തീപിടുത്തമുണ്ടായത്. പിന്നീട് ഇത് ആറാം നിലയിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു. രാജവാഡി റോഡിലെ ഷിർജി ടവറിൽ വൈകിട്ട് 5.42ഓടെയാണ് അപകടമുണ്ടായത്.

English summary
Fire breaks out in upscale Vile Parle building, 10 fire engines rush to spot In mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X