വിശാഖപട്ടണത്ത് കപ്പലിന് തീപിടിച്ചു; ജീവനക്കാർ കടലിൽ ചാടി, ഒരാളെ കാണാനില്ല!
വിശാഖപട്ടണം തീരത്ത് കപ്പലിന് തീപിടിച്ചു. കോസ്റ്റൽ ജാഗ്വർ എന്ന കപ്പലിലാണ് തീപിടുത്തമുണ്ടായത്. വലിയ സ്ഫോടനത്തെ തുടർന്ന് കപ്പലിൽ തീപിടുത്തമുണ്ടായത്. രാവിലെ 11.30 ഓടെയാണ് തീപിടുത്തം ഉണ്ടായത്.
തീപിടുത്തമുണ്ടായതോടെ ജീവനക്കാരെലലാം കടലിലേക്ക് എടുത്തു ചാടുകയായിരുന്നു. മേഖലയിലുണ്ടായിരുന്ന റാണി റാഷ്‌മോണി എന്ന കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിഎത്തിയിരുന്നു.

ഹെലികോപ്ടറും രക്ഷാപ്രവർത്തനത്തിന് എത്തി. 28 ജീവനക്കാരാണ് കപ്പലിൽ നിന്ന് കടലിലേക്ക് എടുത്തു ചാടിയത്. അതിൽ ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കാണാതായ ആൾക്കുവേണ്ടി തിരച്ചിൽ നടത്തുന്നുണ്ട്.












Click it and Unblock the Notifications