കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം; ഐസിയുവിൽ ചികിത്സയിലുണ്ടായിരുന്ന 13 രോഗികൾ മരിച്ചു

Google Oneindia Malayalam News

വിരാര്‍: മഹാരാഷ്ട്രയില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടിത്തം. ചികിത്സയിലുണ്ടായിരുന്ന 13 ഓളം രോഗികള്‍ മരിച്ചു. മഹാരാഷ്ട്രയിലെ വിരാറിലെ വിജയ് വല്ലഭ് എന്ന കൊവിഡ് ആശുപത്രിക്കാണ് തീപിടിച്ചത്. ഐസിയുവില്‍ ചികിത്സയിലുണ്ടായിരുന്ന രോഗികളാണ് മരിച്ചത്.

Recommended Video

cmsvideo
13 കോവിഡ് രോഗികൾ ICU വിൽ വെന്തുമരിച്ചു..നടുക്കുന്ന സംഭവം
fire

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവമുണ്ടായത് തീപിടിത്തത്തെ തുടര്‍ന്ന് രോഗികളെ മറ്റ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നാസിക് ജില്ലയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ചോര്‍ച്ച സംഭവിച്ച 24 കൊവിഡ് രോഗികള്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീപിടിത്തവും ഉണ്ടായത്.

വിഖ്യാത സംഗീത സംവിധായകന്‍ ശ്രാവണ്‍ റാത്തോഡ് കൊവിഡ് ബാധിച്ച് മരിച്ചു, കണ്ണീര്‍ വാര്‍ത്ത് ബോളിവുഡ്വിഖ്യാത സംഗീത സംവിധായകന്‍ ശ്രാവണ്‍ റാത്തോഡ് കൊവിഡ് ബാധിച്ച് മരിച്ചു, കണ്ണീര്‍ വാര്‍ത്ത് ബോളിവുഡ്

ചോര്‍ച്ചയെ തുടര്‍ന്ന് നിരവധി രോഗികള്‍ക്ക് ഓക്സിജന്‍ കിട്ടാതായി. ഇതാണ് മരണത്തിന് കാരണം. ടാങ്കില്‍ ചോര്‍ച്ചയുണ്ടാകാനുള്ള കാരണം അവ്യക്തമാണ്. ഡോ. സക്കീര്‍ ഹുസൈന്‍ ആശുപത്രിയിലാണ് സംഭവം. വെന്റിലേറ്ററില്‍ കഴിയുന്ന രോഗികള്‍ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്.

 ഞാൻ ഒരിക്കലും കണ്ണാടിയിൽ പോയി പ്രേമനാടകം ആഭിനയിച്ചിട്ടില്ല: സൂര്യ കളിക്കുന്നത് വെറും നാടകം; ദയ അശ്വതി ഞാൻ ഒരിക്കലും കണ്ണാടിയിൽ പോയി പ്രേമനാടകം ആഭിനയിച്ചിട്ടില്ല: സൂര്യ കളിക്കുന്നത് വെറും നാടകം; ദയ അശ്വതി

ആഞ്ഞടിച്ച് ദേവ്ദത്ത്, പിടിച്ചു നിർത്താനാവാതെ സഞ്ജു... കോലിപ്പടയ്ക് ഇത് സിംപിള്‍, ചിത്രങ്ങള്‍ കാണാം

ചോര്‍ച്ചയെ തുടര്‍ന്ന് 30 മിനുട്ട് ഓക്സിജന്‍ നിലച്ചു. ഓക്സിജന്‍ ആവശ്യമുള്ള 150 രോഗികളാണ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. ഓക്സിജന്‍ കിട്ടാതായതോടെ രോഗികള്‍ മരണ വെപ്രാളത്തിലായി. ആശുപത്രിക്ക് പുറത്ത് കൂറ്റന്‍ ഓക്സിജന്‍ ടാങ്കുണ്ട്. ഇവിടെ ചോര്‍ച്ച കാരണം പുക മൂടിയ രൂപത്തിലായിരുന്നു.

ഡിംപലിന് മുഖത്ത് നോക്കി പറയാനുള്ള ധൈര്യമില്ല, സിംപതിക്കായി കരയുന്നു; കിടിലം ഫിറോസിന്റെ കൗണ്ടര്‍ഡിംപലിന് മുഖത്ത് നോക്കി പറയാനുള്ള ധൈര്യമില്ല, സിംപതിക്കായി കരയുന്നു; കിടിലം ഫിറോസിന്റെ കൗണ്ടര്‍

മോഡേണ്‍ ലുക്കില്‍ തിളങ്ങി പ്രിയാ ഭവാനി ശങ്കര്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

English summary
Fire broke out at covid Hospital in Maharashtra, 13 patients who were being treated in the ICU died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X