കൊല്‍ക്കത്തയിലെ ബഗ്രി മാര്‍ക്കറ്റില്‍ വന്‍തീപിടുത്തം; തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു
കൊല്‍ക്കത്തയില്‍ വന്‍തീപിടുത്തം. നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ ബഗ്രി മാര്‍ക്കറ്റിലാണ് ബഗ്രി മാര്‍ക്കറ്റിലാണ് ശനിയാഴ്ച്ച പുലര്‍ച്ചയോടെ തീപിടുത്തം ഉണ്ടായാത്. മുപ്പതോളം അഗ്നിശമന സേനാ യൂണിറ്റുകളുടെ സഹായത്തോടെ തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
#UPDATE 30 fire tenders now at the spot in Bagri market on Canning Street in Kolkata where a fire broke out earlier today pic.twitter.com/IfQC4WUyBo
— ANI (@ANI) September 16, 2018
ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് തീ പടരാന്‍ തുടങ്ങിയത്. അഞ്ച് നില ബില്‍ഡിങ്ങിന്റെ താഴത്തെ നിലയിലായിരുന്നു അദ്യം തീ പിടിച്ചത്. പിന്നീട് സമീപത്തുള്ള മറ്റു കെട്ടിടങ്ങളിലേക്കും തീ പടരുകയായിരുന്നു.













Click it and Unblock the Notifications