ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ ആശ്രമത്തില്‍ തീയിട്ടു
രുദ്രാപൂര്‍: ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന സ്വയംപ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ ആശ്രമത്തിന് തീയിട്ടു. ഉത്തരാഞ്ചല്‍ രുദ്രാപൂര്‍ വില്ലേജിലെ ആശ്രമത്തിനാണ് ഗ്രാമവാസികള്‍ തീയിട്ടത്. നൂറോളം ഗ്രാമവാസികള്‍ ആശ്രമത്തെ തീയിട്ടു നശിപ്പിക്കുകയായിരുന്നു.
ആശ്രമത്തിനുള്ളിലെ ഫയലുകളെല്ലാം കത്തി നശിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. വില പിടിപ്പുളള ചില വസ്തുക്കള്‍ കാണാതായിട്ടുമുണ്ട്. സാമൂഹ്യവിരദ്ധരുടെ കേന്ദ്രമായി ബാപ്പുവിന്റെ ആശ്രമം മാറിയെന്ന് ഗ്രാമവാസികള്‍ ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം വീട്ടിലേക്ക് പോകുകയായിരുന്ന കേസിലെ സാക്ഷി കൃപാല്‍ സിങ്ങിനെ ബൈക്കിലെത്തിയ സംഘം വെടിവെക്കുകയുണ്ടായി. ഗുരുതരുമായി പരിക്കേറ്റ കൃപാല്‍ സിങ് ആശുപത്രി ചികിത്സയില്‍ കഴിയവെയാണ് മരണത്തിന് കീഴടങ്ങിയത്.
ആശാറാം ബാപ്പു പ്രതിയായ പീഡനക്കേസില്‍ സിങ് നിര്‍ണ്ണായക മൊഴി നല്‍കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ബാപ്പുവിന്റെ ആളുകളാണ് അദ്ദേഹത്തെ ആക്രമിച്ചതെന്ന് ആരോപണമുണ്ടായിരുന്നു. ഇതിനിടയില്‍, ആശാറാം ബാപ്പുവിനെതിരായ പീഡനക്കേസ് അന്വേഷിക്കുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഭീഷണി കത്തും എത്തിയിരുന്നു. അന്വേഷണം അവസാനിപ്പിക്കമെന്നായിരുന്നു ഭീഷണി.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications