പത്തനാപുരത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കാനിരുന്ന തെരഞ്ഞെടുപ്പ് കൺവെൻഷന് അനുമതിയില്ല.
Apr 10, 2019, 5:12 pm IST
ഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം പാര്‍ട്ടി എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളക്കൊപ്പം പത്തനംതിട്ട പ്രസ്സ് ക്ലബ്ബിൽ എത്തിയാണ് പി സി ജോര്‍ജ് എന്‍ഡിഎ പ്രവേശനം പ്രഖ്യാപിച്ചത്.
Apr 10, 2019, 3:19 pm IST
പ്രധാനമന്ത്രിയുടെ ജീവിത കഥ പറയുന്ന പിഎം മോദി സിനിമയുടെ റിലീസ് തടഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ ചിത്രം റിലീസ് ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം
Apr 10, 2019, 12:40 pm IST
രാഹുൽ ഗാന്ധി അമേഠിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
Apr 10, 2019, 12:26 pm IST
ഗുജറാത്തിൽ ഒബിസി നേതാവ് അൽപേഷ് താക്കൂർ കോൺഗ്രസ് വിട്ടു. ബിജെപിയിലേക്കെന്ന് സൂചന
പി ജയരാജനെതിരായ 'കൊലയാളി' പരാമർശം; കെ കെ രമ ഇന്ന് കളക്ടർക്ക് മുമ്പാകെ ഹാജരാകും
Apr 10, 2019, 11:02 am IST
റഫാലില്‍ കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ സുപ്രീം കോടതി തള്ളി, പുതിയ രേഖകൾ സ്വീകരിക്കാൻ അനുമതി നൽകി
Apr 10, 2019, 8:00 am IST
ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് റാലികൾ രാഹുൽ ഗാന്ധി ഇന്ന് അഭിസംബോധന ചെയ്യും.
Apr 10, 2019, 7:59 am IST
ഏപ്രിൽ 21, 22 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ പങ്കെടുക്കും.
Apr 10, 2019, 7:59 am IST
രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനും നെഞ്ചുറപ്പില്ലാത്തവനുമെന്ന് രാഹുൽ ഗാന്ധി. ആസാമിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് രൂക്ഷ വിമർശനം. താൻ വെല്ലുവിളിച്ചിട്ടും മോദി സംവാദത്തിന് തയാറാകത്തതിനെ തുടർന്നാണ് വിമർശനം
Apr 10, 2019, 7:59 am IST
അമേഠിയിൽ രാഹുൽ ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. സോണിയാ ഗാന്ധിയും പ്രിയങ്കയും രാഹുലിനൊപ്പം ഉണ്ടാകും. മണ്ഡലത്തിൽ റോഡ് ഷോയും നടത്തും.
7:59 AM, 10 Apr
അമേഠിയിൽ രാഹുൽ ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. സോണിയാ ഗാന്ധിയും പ്രിയങ്കയും രാഹുലിനൊപ്പം ഉണ്ടാകും. മണ്ഡലത്തിൽ റോഡ് ഷോയും നടത്തും.
7:59 AM, 10 Apr
രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനും നെഞ്ചുറപ്പില്ലാത്തവനുമെന്ന് രാഹുൽ ഗാന്ധി. ആസാമിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് രൂക്ഷ വിമർശനം. താൻ വെല്ലുവിളിച്ചിട്ടും മോദി സംവാദത്തിന് തയാറാകത്തതിനെ തുടർന്നാണ് വിമർശനം
7:59 AM, 10 Apr
ഏപ്രിൽ 21, 22 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ പങ്കെടുക്കും.
8:00 AM, 10 Apr
ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് റാലികൾ രാഹുൽ ഗാന്ധി ഇന്ന് അഭിസംബോധന ചെയ്യും.
11:02 AM, 10 Apr
റഫാലില്‍ കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ സുപ്രീം കോടതി തള്ളി, പുതിയ രേഖകൾ സ്വീകരിക്കാൻ അനുമതി നൽകി
11:03 AM, 10 Apr
പി ജയരാജനെതിരായ 'കൊലയാളി' പരാമർശം; കെ കെ രമ ഇന്ന് കളക്ടർക്ക് മുമ്പാകെ ഹാജരാകും
ഗുജറാത്തിൽ ഒബിസി നേതാവ് അൽപേഷ് താക്കൂർ കോൺഗ്രസ് വിട്ടു. ബിജെപിയിലേക്കെന്ന് സൂചന
12:40 PM, 10 Apr
രാഹുൽ ഗാന്ധി അമേഠിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
3:19 PM, 10 Apr
പ്രധാനമന്ത്രിയുടെ ജീവിത കഥ പറയുന്ന പിഎം മോദി സിനിമയുടെ റിലീസ് തടഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ ചിത്രം റിലീസ് ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം
5:12 PM, 10 Apr
ഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം പാര്‍ട്ടി എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളക്കൊപ്പം പത്തനംതിട്ട പ്രസ്സ് ക്ലബ്ബിൽ എത്തിയാണ് പി സി ജോര്‍ജ് എന്‍ഡിഎ പ്രവേശനം പ്രഖ്യാപിച്ചത്.
5:12 PM, 10 Apr
പത്തനാപുരത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കാനിരുന്ന തെരഞ്ഞെടുപ്പ് കൺവെൻഷന് അനുമതിയില്ല.
ദില്ലി: രാജ്യം പോളിംഗ് ബൂത്തിലെത്താൻ ഇനി ഒരു ദിനം മാത്രം. ലോക്സഭാ തിരഞ്ഞെടുപ്പിലെ ഒന്നാം ഘട്ട വോട്ടിംഗ് നാളെ നടക്കും. പരസ്യ പ്രചാരണം ചൊവ്വാഴ്ച അവസാനിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 91 മണ്ഡലത്തിലെ വോട്ടർമാരാണ് വ്യാഴ്ഴ്ച വിധിയെഴുതുന്നത്. ദക്ഷിണേന്ത്യയിൽ ആന്ധ്രാപ്രദേശിലും തെലങ്കാനയിലേയും ഉത്തരേന്ത്യയിൽ ഉത്തരാഖണ്ഡിലേയും വോട്ടെടുപ്പ് ആദ്യഘട്ടത്തിൽ തന്നെ പൂർത്തിയാകും.
നാഗ്പൂരിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ആദ്യഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. ഉത്തർപ്രദേശിലെ 80 ലോക്സഭാ സീറ്റുകളിൽ 8 ഇടത്താണ് ആദ്യഘട്ട വോട്ടെടുപ്പ്. ഉത്തരാഖണ്ഡിലെ അഞ്ച് മണ്ഡലങ്ങളും ഒന്നാം ഘട്ടത്തിൽ വിധിയെഴുതും.