എഎംയുവിയെ ആദ്യ വനിതാ സ്ഥാനാര്‍ത്ഥി മരിച്ച നിലയില്‍
അലിഗഡ്: അലിഗഡ് മുസ്ലീം യൂണിവേര്സിറ്റിലെ ആദ്യ വനിതാ സ്ഥാനാര്‍ത്ഥി മരിച്ച നിലയില്‍ . അസ്മ ജവേദ് എന്ന 28കാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
2011ല്‍ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച സ്ഥാനാര്‍ത്ഥിയായിരുന്നു അസ്മ. 2013ല്‍ അലിഗഡില്‍ നിന്ന് അസ്മ ഗവേഷണം പൂര്ത്തിയാക്കിയിരുന്നുഅസ്മയെ ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്നോ നാലോ ദിവസം മുന്‍പ് അസ്മയുടെ മരണം സംഭവിച്ചു എന്നാണ് കരുതപ്പെടുന്നുത്.

വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ അയല്‍ക്കാര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ചിഞ്ഞളിഞ്ഞ അവസ്ഥയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് അമേരിക്കയിലേക്ക് പോയതില്‍ പിന്നെ അസ്മ തനിച്ചായിരുന്നു താമസം. ഫഌറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. അതിനാല്‍ കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു
കൂടാതെ ഫഌറ്റില്‍ നിന്ന് അസ്മയുടെ ടാബ്ലെറ്റും 45,000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. ദിവസങ്ങളായി അസ്മയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. മെയ് 9നാണ് ഏറ്റവും ഒടുവില്‍ അസ്മയുമായി സംസാരിച്ചതെന്ന് സഹോദരന് സല്മാന് ജാവേദ് പറഞ്ഞു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications