Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടിലിരുന്ന് ഡോക്ടറെ കാണാം, സമയവും സുരക്ഷയും ഉറപ്പ്, എഫ്ഐടിടിഒയുടെ വിര്‍ച്വല്‍ ക്ലിനിക്ക്

ദില്ലി; സാധാരണഗതിയിൽ ആശുപത്രി സന്ദർശനം എന്നാൽ ഏറെ സമയമെടുക്കുന്ന സംഗതിയാണ്. ആദ്യം മാണിക്കൂറുകളോളം കാത്ത് നിന്ന് ടോക്കേണെടുക്കേണ്ടി വരും അത് കഴിഞ്ഞാലോ ലാബ് ടെസ്റ്റുകളും മെഡിക്കൽ സ്റ്റോറിൽ മരുന്നിനായുള്ള കാത്തിരിപ്പും വേറെ. എന്നാൽ ഇതിനെല്ലാമുള്ള പരിഹാരമാകുകയാണ് എഫ്ഐടിടിഒ.നമ്മള്‍ തിരഞ്ഞെടുക്കുന്ന സമയത്ത് നമ്മുടെ സൗകര്യത്തില്‍ അംഗീകൃത ഡോക്ടറെ വിര്‍ച്വല്‍ ആയി കാണുവാനും അതിനു ശേഷം മരുന്ന് ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്യുവാനും ഒപ്പം ലാബ് ടെസ്റ്റുകള്‍ വീ‌‌ട്ടിലെത്തി ചെയ്തു തരുന്നതു വരെയുള്ള ഏറ്റവും മികച്ച സൗകര്യങ്ങളാണ് എഫ്ഐടിടിഒ ഒരുക്കുന്നത്. അതുകൊണ്ടുതന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറ്റവും പ്രായോഗികവും സൗകര്യപ്രദവുമായ സേവനങ്ങളാണ് എഫ്ഐടിടിഒ നല്കുന്നത് എന്ന് നിസംശയം പറയാം

fitto1-16322275

മെഡിക്കൽ സയൻസ്, ഐടി എന്നിവയുടെ കൂട്ടായ്മയായ ഫിറ്റോ, ഓൺലൈൻ ഡോക്ടർ കൺസൾട്ടേഷൻ നൽകുന്ന വെബ് പ്ലാറ്റ്ഫോമാണ്. എല്ലാ ചികിത്സാ ആവശ്യങ്ങൾക്കും ഉത്തമ പരിഹാരമാണ് ഫിറ്റോ. രോഗികളുടെ വീട്ടിലെത്തിയുള്ള സേവനങ്ങളും ഫിറ്റോവഴി സാധ്യമാകും. ഉയർന്ന യോഗ്യതയുള്ള വിദഗ്ദ്ധരുടെ മേൽനോട്ടത്തിലുള്ള സ്ക്രീനിംഗിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഡോക്ടർമാർ, ക്ലിനിക്കുകൾ, പാത്ത്-ലാബുകൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡോക്ടർമാർ, എഞ്ചിനീയർമാർ, പ്രമുഖ ആരോഗ്യ പരിപാലന വിദഗ്ധർ എന്നിവരുടെ നേതൃത്വത്തിലാണ് കമ്പനി പ്രവർത്തിക്കുന്നത്.

എഫ്ഐടിടിഒയിലൂടെ സാധ്യമാകുന്നത്

  • ഡോക്ടർമാരുമായി വീഡിയോ കൺസൾട്ടേഷനുകൾ നടത്താം
  • രോഗികൾ ആവശ്യപ്പെടുന്ന ഡോക്ടർമാരുമായി വീഡിയോ കൺസൽട്ടേഷൻ നടത്താൻ സാധിക്കും
  • വോയിസ് കോളിലൂടെയോ വീഡിയോ കോളിലൂടെയോ കൺസൾട്ടേഷൻ നടത്താം. കൺസൾട്ടേഷൻ സമയത്ത് രോഗിക്കൊപ്പം മറ്റൊരാളെ കൂടി ഉൾപ്പെടുത്താൻ സാധിക്കും
  • വീട്ടുപടിക്കൽ പാത്തോളജിക്കൽ സേവനങ്ങൾ ലഭിക്കും. സാമ്പിൾ ശേഖരണവും, മരുന്ന് ഹോം ഡെലിവറിയും നൽകും
  • ഓൺലൈനായി മെഡിസിൻ ഓഡർ ചെയ്യാൻ സാധിക്കും
  • തുടർന്നുള്ള കൺസൾട്ടേഷനുകൾ തികച്ചും സൗജന്യമായി ലഭിക്കും
  • ഡോക്ടർമാരുടെ പരിശോധനാ റിപ്പോർട്ട്, മെഡിക്കൽ ഹിസ്റ്ററി എന്നിവ മുൻകൂട്ടി അപ്‌ലോഡ് ചെയ്യാനുള്ള ഓപ്ഷനും ഫിറ്റോ നൽകുന്നു.

''ഉപയോഗിക്കുന്ന ആളുകളു‌ടെ സൗകര്യം മാത്രം കണക്കാക്കി നിര്‍മ്മിച്ചിരിക്കുന്നതാണ് https://fitto-at.com/. വീട്ടിലെ സേവനങ്ങള്‍, വീടുനു പുറത്തേയ്ക്കുള്ള സേവനങ്ങള്‍ എന്നീ രണ്ടു കാര്യങ്ങള്‍ക്കാണ് ഇതില്‍ പ്രാധാന്യം നല്കിയിരിക്കുന്നത്'' , എഫ്ഐടിടിഒ യുടെ മാർക്കറ്റിംഗ് മേധാവി സഞ്ജയ് റേ 'വണ്‍ ഇന്ത്യ'യോട് പറഞ്ഞു. കൺസൾട്ടൻസി, ഫാർമസി, ഡയഗ്നോസ്റ്റിക്സ് സര്‍വ്വീസ് എന്നിവയാണ് വീട്ടിലെ സേവനങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഏറ്റവും മികച്ച വൈദ്യശാസ്ത്ര സേവനങ്ങള്‍ പോക്കറ്റിനിണങ്ങുന്ന തുകയിലാണ് എഫ്ഐടിടിഒ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

xfitto-1632227543-jpg-pagespeed-ic

കൂടാതെ,ആരോഗ്യ സംബന്ധമായ വിഷയങ്ങൾ, പഠനങ്ങൾ, കണ്ടുപിടിത്തങ്ങൾ , മെഡിക്കൽ മേഖലയിലെ പുതിയ അപ്ഗ്രേഡേഷൻ എന്നിവയെക്കുറിച്ചുള്ള ബ്ലോഗുകളും എഫ്ഐടിടിഒയിൽ ലഭിക്കും.

ഡോക്ടർമാരുടെ ഓൺലൈൻ സേവനം ലഭിക്കുന്നതിനുള്ള ഒരു വെബ് പ്ലാറ്റ്ഫോം എന്നതിലുപരി ഇവിടുത്ത മികച്ച പരിശീലനം നേടിയ ഫ്ലെബോടോമിസ്റ്റുകൾ കൃത്യമായ സുരക്ഷയോടെയും ആവശ്യമായ മുൻകരുതലോടെയും വീടുകളിൽ നിന്ന് സാമ്പിൾ ശേഖരണം നിർവ്വഹിക്കുക കൂടി ചെയ്യും.

എഫ്ടിടിഒ എവിടെയാണ് സ്ഥിതി ചെയ്യുന്നത്

ബെംഗളൂരു, കൊൽക്കത്ത എന്നിവിടയാണ്
എഫ്ടിടിഒയ്ക്ക് ക്ലിനിക്കുകൾ ഉള്ളത്. എന്നാൽ 24/7 ഓൺലൈൻ കൺസൾട്ടേഷൻ ലഭിക്കും

എഫ്ടിടിഒ എന്റെ ഡാറ്റ വിൽക്കുകയോ സമ്മതമില്ലാതെ ഉപയോഗിക്കുകയോ ചെയ്യുമോ?

തികച്ചും തെറ്റായൊരു കാര്യമാണിത്. ഒരു സാധാരണ നെറ്റ്‌വർക്ക് തന്നെ ആർക്കും എളുപ്പത്തിൽ ആക്സസ് ചെയ്യാൻ സാധിക്കില്ല. എഫ്ഐടിടിഒയെ കുറിച്ച് പറയുകയാണെങ്കിൽ ബ്ലോക്ക് ചെയ്ൻ എന്ന ടെക്സനോളജി ഉപയോഗിച്ചുള്ള സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.SHA-256 ഡാറ്റ എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സ്വകാര്യ ബ്ലോക്ക്‌ചെയിൻ നെറ്റ്‌വർക്കാണ് FITTO ഉപയോഗിക്കുന്നത്.നിങ്ങളുടെ വിവരങ്ങൾ പരിരക്ഷിക്കുന്നതിന് സ്വീകരിച്ച നിരവധി നടപടികളിൽ ചിലത് മാത്രമാണ് ഇത്.

Recommended Video

cmsvideo
    കുട്ടികൾ ഈ വാക്സിൻ എടുക്കുക..ഇല്ലെങ്കിൽ ആപത്ത് | Oneindia Malayalam

    ഇമെയിൽ ഐഡി അല്ലെങ്കിൽ സെൽ ഫോൺ നമ്പർ ഉപയോഗിച്ച് സൈൻ ഇൻ ചെയ്ത ശേഷം കൺസൾട്ടേഷൻ/സേവനങ്ങൾ അവരുടെ വെബ്സൈറ്റിൽ ബുക്ക് ചെയ്യാം.കൂടുതൽ വിവരങ്ങൾക്ക്, അവരുടെ വെബ്സൈറ്റ് https://fitto-at.com/ പരിശോധിക്കാം:

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+