കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാഗലാന്റില്‍ ഗ്രനേഡ് സ്‌ഫോടനം, അഞ്ചു പേര്‍ക്ക് പരിക്കേറ്റു

നാഗാലാന്റില്‍ ഗ്രാനേഡ് സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. നാഗാലാന്റിലെ ദിമംപൂരിലാണ് തിങ്കളാഴ്ച വൈകിട്ട് സ്‌ഫോടനം നടന്നത്.

  • By Akhila
Google Oneindia Malayalam News

ദില്ലി: നാഗാലാന്റില്‍ ഗ്രാനേഡ് സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. നാഗാലാന്റിലെ ദിമംപൂരിലാണ് തിങ്കളാഴ്ച വൈകിട്ട് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

bomb-blast

പ്രദേശത്തെ ഫാര്‍മസിയെ ലക്ഷ്യം വെച്ച് രണ്ടു പേര്‍ കാറിലെത്തി ബോംബ് എറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

English summary
Five injured in a grenade blast in Nagaland's Dimapur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X