Get Updates
Get notified of breaking news, exclusive insights, and must-see stories!

വധഭീഷണി, കനയ്യ കുമാറിനെ കൊന്നാല്‍ 11ലക്ഷവും നാവ് അരിഞ്ഞാല്‍ 5 ലക്ഷവും ലഭിക്കും!

ദില്ലി: ജെഎന്‍യു വിഷയം രാജ്യത്ത് ചൂടുപിടിക്കുകയാണ്. ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ വധഭീഷണിയും എത്തിക്കഴിഞ്ഞു. കനയ്യ കമാറിനെ കൊല്ലുന്നവര്‍ക്ക് പതിനൊന്ന് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നാണ് പറയുന്നത്. വധഭീഷണി പോസ്റ്ററുകളുടെ രൂപത്തിലാണ് ഉള്ളത്.

കനയ്യയെ കൊന്നാല്‍ 11 ലക്ഷം പാരിതോഷികം വാഗ്ദാനം ചെയ്തുള്ള പോസ്റ്ററുകള്‍ ദില്ലിയില്‍ എങ്ങും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. പൂര്‍വാഞ്ചല്‍ സേനയുടെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. സംഘപരിവാര്‍ പിന്തുണയുള്ള സംഘടനയാണ് പൂര്‍വാഞ്ചല്‍ സേന. അങ്ങനെയാണെങ്കില്‍ ഇതിനുപിന്നിലും സംഘപരിവാറാകാമെന്നാണ് പറയുന്നത്.

വധഭീഷണി

വധഭീഷണി

കനയ്യ കുമാറിനെതിരെ വധഭീഷണിയും എത്തിക്കഴിഞ്ഞു. കനയ്യ കുമാറിനെ വധിക്കുമെന്നുള്ള പോസ്റ്ററുകളാണ് ദില്ലി നഗരത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കൊല്ലുന്നവര്‍ക്ക് 11ലക്ഷം

കൊല്ലുന്നവര്‍ക്ക് 11ലക്ഷം

കനയ്യ കമാറിനെ കൊല്ലുന്നവര്‍ക്ക് പതിനൊന്ന് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നാണ് പറയുന്നത്. പോസ്റ്ററുകളില്‍ ഇത്തരത്തിലാണ് എഴുതിവെച്ചിരിക്കുന്നത്.

സംഘികളാണോ?

സംഘികളാണോ?

പൂര്‍വാഞ്ചല്‍ സേനയുടെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. സംഘപരിവാര്‍ പിന്തുണയുള്ള സംഘടനയാണ് പൂര്‍വാഞ്ചല്‍ സേന. അങ്ങനെയാണെങ്കില്‍ സംഘികള്‍ ഏതുനിമിഷവും കനയ്യയെ വകവരുത്തും.

നാവ് അരിഞ്ഞാല്‍

നാവ് അരിഞ്ഞാല്‍

വധഭീഷണി കൂടാതെ ഭാരതീയ ജനതാ യുവമോര്‍ച്ച നേതാവിന്റെ ഭീഷണിയുമുണ്ട്. കനയ്യയുടെ നാവ് അരിയുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ സമ്മാനം നല്‍കാമെന്നാണ് യുവമോര്‍ച്ച നേതാവ് കുല്‍ദീപ് വര്‍ഷനായ് പറഞ്ഞിരിക്കുന്നത്.

ബിജെപിക്കെതിരെ സംസാരിക്കുന്നു

ബിജെപിക്കെതിരെ സംസാരിക്കുന്നു

ജാമ്യത്തിലിറങ്ങിയ കനയ്യ ബിജെപി സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും സംസാരിക്കുന്നത് തുടരുകയാണ്. ഇതിനെതിരെയാണ് നേതാക്കള്‍ പ്രതികരിച്ചത്. ഞാന്‍ തീവ്രവാദിയുമല്ല നേതാവുമല്ല, ഒരു വിദ്യാര്‍ത്ഥി മാത്രമാണെന്നാണ് കനയ്യ പ്രതികരിച്ചത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+