ഫ്ളിപ്കാര്‍ട്ട് 2000 കോടി രൂപ നഷ്ടത്തില്‍
മുംബൈ: 2015 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഫ്ളിപ്കാര്‍ട്ടിന് 2000 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റായ ഫ്ളിപ്കാര്‍ട്ട് ഇത്രയേറെ വലിയ നഷ്ടത്തിലാണെന്നത് പല ഉപഭോക്താക്കള്‍ക്കും അംഗീകരിക്കാന്‍ ആവുന്നില്ല.
ഫ്ളിപ്കാര്‍ട്ടിന്റെ ഏറ്റവും വലിയ എതിരാളികളായ സ്നാപ്ഡീല്‍, ആമസോണ്‍ എന്നീ കമ്പനികളുമായുള്ള മത്സരത്തില്‍ വന്‍തോതില്‍ ഓഫറുകള്‍ നല്കിയതാകാം കമ്പനിക്ക് വന്‍തുക നഷ്ടമുണ്ടാക്കിയതെന്നാണ് വിലയിരുത്തല്‍.

സിങ്കപ്പൂര്‍ ആസ്ഥാനമായുള്ള കമ്പനിയാണ് ഫ്ളിപ്കാര്‍ട്ട് മുന്‍ സാമ്പത്തിക വര്‍ഷം 715 കോടിയുടെ നഷ്ടമുണ്ടാക്കിയിരുന്നു. ഫ്ളിപ്കാര്‍ട്ട് ഇന്റര്‍നെറ്റ് പ്രൈവറ്റ് ലിമിറ്റഡ് 1,096.4 കോടിയും ഫ്ളിപ്കാര്‍ട്ടിന്റെ മൊത്ത വ്യാപാര കമ്പനി 836.5 കോടിയുമാണ് നഷ്ടം വരുത്തിയിരിക്കുന്നത്.
ഈ സാമ്പത്തിക വര്‍ഷം ഇത്രയും നഷ്ടം സഹിച്ചുകൊണ്ട് മികച്ച ഓഫറുകള്‍ നല്കാന് കമ്പനി തയ്യാറാകുമോ എന്നാണ് ഉപഭോക്താക്കള്‍ ഉറ്റുനോക്കുന്നത്.
വിതരണ ചിലവുകളും വന്‍തോതിലുള്ള ഓഫറുകളുമാണ്, കമ്പനിയെ പിന്നോട്ടടിക്കുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം












Click it and Unblock the Notifications