ചന്ദ്രനില്‍ പോയില്ലെങ്കിലെന്താ, നിങ്ങളുടെ പേര് ഇനി ചന്ദ്രനിലുണ്ടാകും! വെറും 500 രൂപ ചിലവില്‍
വെറും 500 രൂപ മുടക്കിയാല്‍ നിങ്ങളുടെ പേരും ചന്ദ്രനിലെത്തും. ടീം ഇന്‍ഡസ് എന്ന കമ്പനിയാണ് വാഗ്ദാനം നല്‍കുന്നത്.
ബംഗളൂരു: ചന്ദ്രനില്‍ പോകണമെന്ന് ആശിക്കാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ അതിന്റെ ചിലവ് ഓര്‍ക്കുമ്പോള്‍ കണ്ണുതള്ളിപ്പോകും. അതിനാല്‍ ആഗ്രഹങ്ങളൊക്കെ അങ്ങ് ഉപേക്ഷിക്കും. നിങ്ങള്‍ക്ക് പോകാന്‍ കഴിഞ്ഞില്ലെങ്കിലും നിങ്ങളുടെ പേര് അങ്ങ് ചന്ദ്രനിലെത്തിക്കാം. അതും വെറും 500 രൂപ ചിലവില്‍.
ബംഗളൂരുവിലെ ടീം ഇന്‍ഡസ് ആണ് ഇത്തരത്തിലൊരു ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. കമ്പനിയുടെ ചാന്ദ്ര പര്യവേഷണത്തിന് ജനങ്ങളില്‍ നിന്നും ഫണ്ട് സ്വരൂപിക്കുന്നതിനാണ് ഇത്.

500 രൂപ നല്‍കുന്നവരുടെ പേര് അലൂമിനിയം ഫലകത്തില്‍ കൊത്തിവയ്ക്കും. പര്യവേഷണ പേടകത്തിനൊപ്പം ഈ ഫലകവും അങ്ങ് ചന്ദ്രനിലെത്തിക്കാമെന്നാണ് കമ്പനിയുടെ വാഗ്ദാനം.
14 ലക്ഷം പേരില്‍ നിന്ന് 70 കോടി രൂപ സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. പേര് ചന്ദ്രനിലെത്തിക്കാനുള്ള ഓഫര്‍ അടുത്ത മാസം മുതല്‍ ആരംഭിക്കും.
2018 ജനുവരി 26നാണ് കമ്പനിയുയടെ ചാന്ദ്ര ദൗത്യം. ഇത് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ചാന്ദ്ര പര്യവേഷണം പൂര്‍ത്തിയാക്കുന്ന ലോകത്തിലെ ആദ്യ സ്വകാര്യ സ്ഥാപനം എന്ന പ്രശസ്തി ടീം ഇന്‍ഡസ് സ്വന്തമാക്കും. ഐഐടി ഡല്‍ഹിയില്‍ നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളുടെ സംരംഭമാണ് ടീം ഇന്‍ഡസ്
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications