കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലിത്തീറ്റ കുംഭകോണം: ദുംക കേസിൽ ലാലു പ്രസാദ് യാദവിന് ജാമ്യം, ശിക്ഷ വിധിച്ചത് നാല് അഴിമതിക്കേസുകളിൽ

Google Oneindia Malayalam News

പട്ന: കാലിത്തീറ്റ കുംഭകോണക്കേസിൽ രാഷ്ട്രീയ ജനതാദൾ നേതാവും ബീഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു യാദവിനും ജാമ്യം. കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട നാല് കേസുകളിലാണ് ലാലു പ്രസാദ് യാദവിന് ശിക്ഷിക്കപ്പെട്ടത്. നേരത്തെ
2021 ഫെബ്രുവരി 19 ന് ലാലു പ്രസാദ് യാദവ് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി നേരത്തെ നിരസിച്ചിരുന്നു. ദുംക ട്രഷറിയിൽ നിന്ന് 3.13 കോടി രൂപ അനധികൃതമായി പിൻവലിച്ചതിന് ദുംക ട്രഷറി കേസിൽ രണ്ട് വകുപ്പുകൾ പ്രകാരം ഏഴ് വർഷം തടവിന് ശിക്ഷിച്ചിരുന്നു.

റിപ്പബ്ലിക് ദിന ട്രാക്ടർ റാലി: ദീപ് സിദ്ധുവിന് ജാമ്യം, വിധി സിദ്ധുവിന്റെ ഹർജിയിൽറിപ്പബ്ലിക് ദിന ട്രാക്ടർ റാലി: ദീപ് സിദ്ധുവിന് ജാമ്യം, വിധി സിദ്ധുവിന്റെ ഹർജിയിൽ

കോവിഡ് മരണം വര്‍ധിക്കുന്നു, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംസ്‌ക്കാര ചടങ്ങുകളുടെ ചിത്രങ്ങള്‍

-lalu-yadav-161

ലാലു പ്രസാദ് യാദവ് തന്റെ ശിക്ഷാ കാലാവധിയുടെ പകുതി പൂർത്തിയാക്കിയതിനാൽ ദുംക കേസിൽ ജാമ്യം അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചിരുന്നു. ജാമ്യം അനുവദിച്ചെങ്കിലും ജാമ്യ ബോണ്ടുകൾ സമർപ്പിക്കുന്നതിനും കോടതിയിലെ നടപടികൾ പൂർത്തിയാകുന്നതിന് 2 മുതൽ 3 ദിവസം വരെ എടുത്തേക്കാം. അതുകുൊണ്ടുതന്നെ ലാലു പ്രസാദ് യാദവ് പുറത്തേക്കെത്താനും കാലതാമസമുണ്ടാകും.

സിംപിളായി ആത്മിക, ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Top seer at kumbhamela lost his life because of virus | Oneindia Malayalam

English summary
Fodder Scam: RJD leader Lalu Prasad Yadhav got Bail in Dumka Treasury Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X