പാവപ്പെട്ടവര്‍ക്ക് 2 രൂപയ്ക്ക് ഗോതമ്പും 3 രൂപയ്ക്ക് അരിയും
ലെഖ്നൗ: ഉത്തര്‍പ്രദേശില്‍ ഭക്ഷ്യ സുരക്ഷാ നിയമം പാസാക്കി. ഇനി മുതല്‍ പാവപ്പെട്ടവര്‍ക്ക് 2 രൂപയ്ക്ക് ഗോതമ്പും 3 രൂപയ്ക്ക് അരിയും ലഭിക്കുമെന്ന് യുപി സര്‍ക്കാര്‍ അറിയിച്ചു. ചെവ്വാഴ്ച മുതലാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്.
ഇതുവരെ അന്ത്യോദയ എന്ന പദ്ധതിയ്ക്ക് കീഴില്‍ വരുന്ന കുടുംബങ്ങള്‍ക്ക് മാത്രമാണ് ആനൂകൂല്യം ലഭിച്ചിരുന്നത്. പദ്ധതിയില്‍ ഉള്‍പ്പെടാത്ത ബിപിഎല്‍, എപിഎല്‍ കുടുംബങ്ങള്‍ കൂടുതല്‍ തുകയ്ക്കാണ് സാധനങ്ങള്‍ വാങ്ങിയിരുന്നത്.

ഭക്ഷ്യ സുരക്ഷാ നിയമം ജനുവരി 1 മുതല്‍ 28 ജില്ലകളില്‍ നടപ്പില്‍ വരുത്തിയിരുന്നു. ഇപ്പോള്‍ സംസ്ഥാനത്തെ 75 ജില്ലകളിലേക്കും നിയമം വ്യാപിപ്പിച്ചു. ഫുഡ് ആന്‍ഡ് സിവില്‍ സപ്ലൈസ് മന്ത്രി സുധീര്‍ ഗര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്.
ഏപ്രില്‍ മാസത്തോടെ നിയമം പൂര്‍ണ്ണമായും നടപ്പില്‍ വരുത്താന്‍ സാധിക്കും എന്നാണ് പറയുന്നത്. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ആഗ്രാ, ബസ്തി, മെയിന്‍പുരി, ലെഖ്നൗ, മീറട്ട്, കാണ്‍പൂര്‍ ഹപ്പൂര്‍, കാണ്‍പൂര്‍ സിറ്റി എന്നിങ്ങനെ 28 സംസ്ഥാനങ്ങളില്‍ ആനുകൂല്യം ലഭിക്കാന്‍ തുടങ്ങി.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications