കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിങ്ങള്‍ വേശ്യകള്‍ പോകുന്നിടത്തേക്ക് പോകൂ'; വനിത ഓട്ടോ ഡ്രൈവര്‍മാര്‍ നേരിടുന്ന ക്രൂരതകള്‍...!

  • By Akshay
Google Oneindia Malayalam News

മുംബൈ: വനിത ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ ലൈംഗീകാധീക്ഷേപമെന്ന് പരാതി. രാജ്യത്തെ പ്രധാന മെട്രോ ആയ മുംബൈയിലാണ് വനിത ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ലൈംഗീക അധിക്ഷേപം നേരിടേണ്ടി വരുന്നത്. മുംബൈയിലെ കിഴക്കന്‍ മനരഗമായ താനെയിലാണ് ഇത്തരത്തില്‍ ഏറ്റവും അധികം പ്രശ്‌നങ്ങള്‍ സംഭവിക്കുന്നത്.

സര്‍ക്കാര്‍ സംവരണ പ്രകാരം അഞ്ച് ശതമാനത്തോളം റിക്ഷയുടെ പെര്‍മിറ്റുകളും സ്ത്രീകള്‍ക്കാണ് ലഭിക്കുക. എന്നാല്‍ ഇവിടുത്തെ പുരുഷ ഡ്രൈവര്‍മാരില്‍ നിന്നും വലിയ തോതിലുള്ള ലൈംഗീക അതിക്രമമാണുണ്ടാകുന്നതെന്ന് അവര്‍ വെളിപ്പെടുത്തുന്നു.

 സ്ത്രീകള്‍

സ്ത്രീകള്‍

താനയില്‍ 150 ഓളം വനിത ഡ്രൈവര്‍മാരാണുള്ളത്. താനിലെ റെയില്‍വെ സ്‌റ്റേഷനു മുന്നില്‍ സ്ത്രീകള്‍ക്കായി ഓട്ടോ സ്റ്റാന്റുണ്ട്. എന്നാല്‍ പുറത്തിറങ്ങുമ്പോള്‍ പുരുഷ ഡ്രൈവര്‍മാര്‍ അസഭ്യ വാക്കുകള്‍ ഉപയോഗിക്കുനെന്ന് പരാതി ഉയരുന്നു.

 അധിക്ഷേപം

അധിക്ഷേപം

നിങ്ങള്‍ക്ക് ബിസിനസ് ചെയ്യണമെങ്കില്‍, വേശ്യകള്‍ പോകുന്നിടത്തേക്ക് പൊയ്‌ക്കൊള്ളുക എന്നതാണ് സ്ഥിരം അധിക്ഷേപമെന്ന് വനിത ഡ്രൈവര്‍മാര്‍ പറയുന്നു.

 മോശം പെരുമാറ്റം

മോശം പെരുമാറ്റം

പുരുഷ ഡ്രൈവര്‍മാരില്‍ നിന്ന് മനോവീര്യം കെടുത്തുന്ന വിധത്തില്‍ പരിഹാസം ഉണ്ടാകുന്നത് പോലീസുകാരും ഇത്തരത്തില്‍ പെരുമാറുന്നുവെന്നും പരാതി ഉയരുന്നുണ്ട്.

 പോലീസ്

പോലീസ്

നിയമം തെറ്റിക്കുന്നതിന് പിഴ ഈടാക്കുമ്പോള്‍ അതൊരു പ്രണയലേഖനമായാണ് കാണുന്നതെന്നും പോലീസ് അധികാരികള്‍ പറയാറുണ്ടെന്നും വനിത ഡ്രൈവര്‍മാര്‍ പറയുന്നു.

English summary
For more than a year, Manisha Ravindra Kohli, a mother of two, has been driving her saffron-coloured auto through the chaotic streets of Thane, an eastern suburb of Mumbai. She lucked out when she was selected for a government scheme that reserves 5% of rickshaw permits for women.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X