കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക താരമായി മോദി... ഫോബ്സ് പട്ടികയിൽ ഒമ്പതാം സ്ഥാനം, പട്ടികയിൽ മുകേഷ് അംബാനിയും!

  • By Desk
Google Oneindia Malayalam News

ന്യൂയോർക്ക്: ലേകത്തിലെ പത്ത് പ്രമുഖരിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഫോബ്‌സ് പട്ടികയിൽ നരേന്ദ്രമോദ് ഒമ്പതാം സ്ഥാനത്താണ് എത്തിയത്. ലോകത്തെ സ്വാധീനിക്കുന്ന ഫേസ്ബുക്ക് സി.ഇ.ഒ സക്കര്‍ബര്‍ഗ് , ബ്രിട്ടീഷ് പ്രധാനമന്ത്രി തുടങ്ങിയ പ്രമുഖരെ നിലംപരിശാക്കിയാണ് മോദി നേട്ടം സ്വന്തമാക്കിയത്.

മോദിയെക്കൂടാതെ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരന്‍. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എട്ടാം സ്ഥാനത്തെത്തി. നാല് പ്രാവശ്യം പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമഡര്‍ പുടിനെ രണ്ടാം സ്ഥാനത്തേക്ക് പിന്‍തള്ളി ചൈന പ്രസിഡന്റ് ഷി ജിങ് പിങ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

Narendra Modi

അഴിമതിയും കള്ളപ്പണവും തടയുന്നതിനായി 2016 ല്‍ നടപ്പാക്കിയ നോട്ട് നിരോധനവും കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും തടയുന്നതിനായി അന്തര്‍ ദേശീയ തലത്തില്‍ നടത്തിയ ഇടപെടലുകളും കണക്കിലെടുത്താണ് മോദി പട്ടികയില്‍ ഇടം പിടിച്ചതെന്ന് ഫോബ്‌സ് അധികൃതര്‍ വ്യകത്മാക്കി. ലോകത്തെ 7.5 ബില്ല്യണ്‍ ജനങ്ങളില്‍ നിന്ന് പ്രമുഖരായ 75 പേരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

English summary
Prime Minister Narendra Modi has been ranked among the top 10 most powerful people in the world, according to the Forbes 2018 list. On the list of 75 of the World’s Most Powerful People “who make the world turn”, PM Modi was ranked ninth. Dethroning Russian President Vladimir Putin — who was on top for four consecutive years — as the most influential person on the planet, Chinese President Xi Jinping has topped the list for the first time ever.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X