ബില്ലിനെ ചൊല്ലി തര്‍ക്കം പ്രമുഖ നടി ഹോട്ടല്‍ ജീവനക്കാരെ തല്ലി ചതച്ചു, വീഡിയോ
മുംബൈ: നടിയും മോഡലും റിയാലിറ്റി ഷോ താരവുമായ പൂജ മിശ്ര വിവാദങ്ങളിലൂടെയാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥിയായിരുന്ന പൂജ മിശ്ര. ഹോട്ടല്‍ ബില്ലിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ നടി ജീവനക്കാരെ തല്ലി ചതയ്ക്കുന്ന വീഡിയോയാണ് വിവാദങ്ങളുടെ കൂട്ടത്തിലേയ്ക്ക് ഏറ്റവും ഒടുവില്‍ എത്തിയത്.
മുംബൈയിലെ ഒരു പ്രമുഖ ഹോട്ടലില്‍ താമസിച്ച ശേഷം മടങ്ങുമ്പോള്‍ ജീവനക്കാര്‍ നടിയ്ക്ക് ബില്‍ നല്‍കി. ഈ ബില്ലിനെച്ചൊല്ലിയാണ് പിന്നീട് തര്‍ക്കങ്ങള്‍ ഉണ്ടായത്. ജീവനക്കാരെ ഇവര്‍ പൊതിരെ തല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുകയാണ്.

പൂജ മിശ്ര
നടിയും മോഡലും റിയാലിറ്റി ഷോ താരവുമാണ് പൂജ മിശ്ര

തല്ലി
മുംബൈയിലെ പ്രമുഖ ഹോട്ടല്‍ ജീവനക്കാരെ നടി തല്ലി

ബില്‍ തര്‍ക്കം
ബില്ലിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിലാണ് നടി ജീവനക്കാരെ തല്ലിയത്

ദൃശ്യങ്ങള്‍ പകര്‍ത്തിയ
മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ജീവനക്കാരന്റെ മൊബൈല്‍ ഫോണ്‍ നടി നിലത്തെറിഞ്ഞു തകര്‍ത്തു

ബാഗ് കൊണ്ടും
കൈവശം ഉണ്ടായിരുന്ന ബാഗ് കൊണ്ടും ജീവനക്കാരെ തല്ലി

കലിയടങ്ങാതെ
കലിയടങ്ങാതെ നടി വീണ്ടും വീണ്ടും ജീവനക്കാരെ തല്ലുകയായിരുന്നു

ബലാത്സംഗം
താന്‍ ജയ്പൂരിലെ ഒരു ഹോട്ടലില്‍ വച്ച് ബലാത്സംഗത്തിന് ഇരയായെന്ന് നടി മുന്‍പ് പരാതിപ്പെട്ടിരുന്നു

പൊലീസുകാരെ
പൊലീസുകാരെ തല്ലിയ താരം കൂടിയാണ് പൂജ

വിവാദങ്ങള്‍
എപ്പോഴും വിവാദങ്ങളുടെ പിന്നാലെയാണ് നടി

ബിഗ് ബോസ്
ബിഗ് ബോസില്‍ മത്സാരാര്‍ഥിയായതോടെയാണ് പൂജ പോപ്പുലറായത്.












Click it and Unblock the Notifications