Get Updates
Get notified of breaking news, exclusive insights, and must-see stories!

മുൻ കാബിനറ്റ് സെക്രട്ടറി ടിഎസ് ആർ സുബ്രമണ്യൻ അന്തരിച്ചു

ദില്ലി: മുൻ കാബിനറ്റ് സെക്രട്ടറി ടിഎസ് ആർ സുബ്രമണ്യൻ അന്തരിച്ചു.79 വയസ്സായിരുന്നു.
സംസ്കാരം ഇന്ന് വൈകിട്ട് 5.30 ന് ലോധി രോഡ് ശ്മശാനത്തിൻ നടക്കുമെന്ന് ഐഎഎസ് അസോസിയെഷൻ അറിയിച്ചു.1996 ആഗസ്ത് 1 മുതൽ 1998 മാർച്ച് 31 വരം കാബിനറ്റ് സെക്രട്ടറിയായിരുന്നു.മരണകാരണം വ്യക്തമായിട്ടില്ല.കൂടുതൻ വിവരങ്ങൾ ലഭ്യമാകുന്നതേ ഉള്ളൂ എന്നും അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ അറിയിച്ചു.

xtsr-subramanian

ടിഎസ് ആർ സുബ്രമണ്യൻറെ മരണം ഞെട്ടിച്ചെന്നും ഐഎഎസ് പാരമ്പര്യത്തിനും രാജ്യത്തിനും വൻ നഷ്ടമാണെന്നും അദ്ദേഹത്തിൻരെ മരണത്തിൽ അനുശോചനമറിയിക്കുന്നുവെന്നും ഐഎഎസ് അക്കാദമി ട്വീറ്റ് ചെയ്തു.
പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ,കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് എന്നിവരും അനുശോചനം അറിയിച്ചു.

മുൻ കാബിനറ്റ് സെക്രട്ടറി ടിഎസ് ആർ സുബ്രമണ്യൻ അന്തരിച്ചു.വാർത്തയിൽ ദുഖിക്കുന്നു.അദ്ദേഹം ആശയങ്ങളുള്ള,ഊർജമുള്ള സൗഹൃങ്ങൾ സൂക്ഷിക്കുന്ന വ്യക്തിയായിരുന്നു.കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നു.നിര്‍മല സീതാരാമൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+