ബില്‍ ക്ലിന്റണെന്താ രാജസ്ഥാനില്‍ കാര്യം... അടുക്കള കാണാന്‍?
ജയ്പൂര്‍: അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ് രാജസ്ഥാനില്‍... എന്തിനാണെന്നല്ലേ ? ഒരു അടുക്കള സന്ദര്‍ശിക്കാന്‍.
ഇതൊരു തമാശയല്ല. ബില്‍ ക്ലിന്റണ് ഇപ്പോള്‍ ഇന്ത്യയിലെത്തിയതിന്റെ പ്രധാന ഉദ്ദേശം ഒരു അടുക്കള സന്ദര്‍ശനം തന്നെയാണ്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഭക്ഷണം ഒരുക്കുന്ന ഒരു അടുക്കള.

അക്ഷയപാത്ര എന്ന പേരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണമൊരുക്കുന്ന എന്‍ജിഒയുടെ അടുക്കളയാണ് ക്ലിന്റണ് സന്ദര്‍ശിക്കുന്നത്. ഇതിനായി അദ്ദേഹം രാജസ്ഥാനില്‍ എത്തിയിട്ടുണ്ട്.
സാമൂഹ്യപ്രവര്ത്തനങ്ങള്ക്കായി ബില്‍ ക്ലിന്റണ് സ്ഥാപിച്ച ക്ലിന്റണ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ സന്ദര്‍ശനം. അക്ഷപാത്രയുടെ അടുക്കള കൂടാതെ ലഖ്നൗവിലെ ഒരു സ്കൂളും കമ്യൂണിറ്റി സെന്ററും ബില്‍ ക്ലിന്റണ് സന്ദര്‍ശിക്കുന്നുണ്ട്.
ഏഷ്യാ പസഫിക് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ക്ലിന്റണ് ഇന്ത്യയില്‍ എത്തിയത്. ഇനി വിയറ്റ്നാം, ഇന്തോനേഷ്യ, പപ്പുവ ന്യൂ ഗിനിയ തുടങ്ങിയ രാഷ്ട്രങ്ങളും ക്ലിന്റണ് സന്ദര്‍ശിക്കുന്നുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന കാലത്തുണ്ടായ ലൈംഗി ആരോപണമാണ് ബില്‍ ക്ലിന്റണെ കുപ്രസിദ്ധനാക്കിയത്. വിവാദ നായിക മോണിക്ക ലെവന്‍സ്കി അടുത്തിടെ അന്നത്തെ അനുഭവങ്ങള്‍ ഒരു മാഗസിന് വേണ്ടി പങ്കുവക്കുകയും ചെയ്തിരുന്നു .
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications